വൻ ചെങ്കണ്ണി
(Gangara thyrsis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തുള്ളൻ ചിത്രശലഭ കുടുംബത്തിലെ ഏറ്റവും വലിയ പൂമ്പാറ്റയാണ് വൻചെങ്കണ്ണി (Gangara thyrsis).[1][2][3] ഇതിന്റെ ചിറകുകൾക്ക് തവിട്ടു നിറമാണ്. മുൻ ചിറകുകളിൽ വലിയ 3 മഞ്ഞ പുള്ളികളും ചെറിയ 3 പുള്ളികളും കാണാം. ചിറകിന്റെ അടിവശത്തിനു മങ്ങിയ ചാര നിറമാണ്. വലിയ ചുവന്ന കണ്ണുകൾ ഇതിന്റെ പ്രത്യേകതയാണ്.
വൻ ചെങ്കണ്ണി (Giant Redeye) | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | G. thyrsis
|
Binomial name | |
Gangara thyrsis (Fabricius, 1775)
|
സന്ധ്യാ സമയത്താണ് ഈ പൂമ്പാറ്റ സജീവമാകുന്നത്. വർഷത്തിൽ ഏതുകാലത്തും ഇതിനെ കാണാം . പൂന്തേൻ മാത്രമാണ് ആഹാരം.
ചിത്രശാല
തിരുത്തുക-
A freshly emerged specimen
-
Giant Readeye
അവലംബം
തിരുത്തുക- ↑ W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. pp. 324–325.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 161–163.
{{cite book}}
: CS1 maint: date format (link) - ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 53. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- കേരളത്തിലെ പൂമ്പാറ്റകൾ:വൻ ചെങ്കണ്ണി-മാതൃഭൂമി ആഴ്ചപ്പതിപ്പ് 2010 ജനുവരി 3-5
പുറം കണ്ണികൾ
തിരുത്തുകGangara thyrsis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.