പട്ടാണി നീലി
(Lampides boeticus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദേശാടനത്തിന് പേര് കേട്ട ഒരു പൂമ്പാറ്റയാണ് പട്ടാണി നീലി (Lampides boeticus).[1][2][3] ഹിമാലയത്തിൽ മഞ്ഞുപെയ്ത് തുടങ്ങുമ്പോൾ ഇവ താഴ്വരകളിലേയ്ക്ക് പറന്നിറങ്ങും. കാലാവസ്ഥ പ്രസന്നമാകുമ്പോൾ ഹിമാലയത്തിലേക്ക് തന്നെ തിരിച്ച് പോകും. കൂട്ടമായിട്ടാണ് ദേശാടനം നടത്തുക. ലോകത്തിന്റെ പലഭാഗങ്ങളിലും ഈ ശലഭത്തെ കാണാം.
Peablue or Long-tailed Blue | |
---|---|
Lampides boeticus underside | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | L. boeticus
|
Binomial name | |
Lampides boeticus (Linnaeus, 1767)
| |
Synonyms | |
|
ചിത്രശാല
തിരുത്തുക-
പട്ടാണി നീലി
-
പട്ടാണി നീലി. വയനാട് നിന്നും പകർത്തിയ ചിത്രം (ജൂൺ 2016)
-
പട്ടാണി നീലി. വയനാട് നിന്നും പകർത്തിയ ചിത്രം (ജൂൺ 2016)
അവലംബം
തിരുത്തുക- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1910–1911). Lepidoptera Indica. Vol. VIII. London: Lovell Reeve and Co. pp. 45–46.
{{cite book}}
: CS1 maint: date format (link) - ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. pp. 133–134. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Funet
പുറം കണ്ണികൾ
തിരുത്തുകLampides boeticus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.