ഡെലിയാസ്

(Delias എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പീത-ശ്വേത ചിത്രശലഭങ്ങളിലെ ഒരു ജനുസാണ് ഡെലിയാസ് (Delias). തെക്കേ ഏഷ്യയിലും ആസ്ത്രേലിയയിലും കാണപ്പെടുന്ന ഇവയിൽ ഏതാണ്ട് 250 സ്പീഷിസുകൾ ഉണ്ട്. ആസ്ത്രേലിയയിൽ ആണ് ഇവ പരിണമിച്ച് ഉണ്ടായതെന്ന് കരുതപ്പെടുന്നു.[1]

ഡെലിയാസ്
Temporal range: Miocene-Recent, inferred from molecular phylogeny
Delias descombesi
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: ആർത്രോപോഡ
Class: പ്രാണി
Order: Lepidoptera
Family: Pieridae
Tribe: Pierini
Genus: Delias
Hübner, [1819]
Synonyms
  • Cathaemia Hübner, [1819]
  • Symmachlas Hübner, [1821]
  • Harpanota Swainson, 1851
  • Thyca Wallengren, 1858
  • Piccarda Grote, 1900

സ്പീഷിസുകൾ തിരുത്തുക


അവലംബം തിരുത്തുക

  1. Braby, M.F. and N.E. Pierce. 2006. Systematics, biogeography and diversification of the Indo-Australian genus Delias Hübner (Lepidoptera: Pieridae): phylogenetic evidence supports an 'out-of-Australia' origin. Systematic Entomology (2007), 32

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

  •   Media related to Delias at Wikimedia Commons
  •   Delias എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
  • Delias of the World
  • Images representing Delias at EOL
  • Pteron Archived 2008-07-04 at the Wayback Machine. In Japanese but binomial names 3 pages of images. Tip Next page.
  • Savela, Markku. "Delias Hübner, [1819]". Lepidoptera and Some Other Life Forms. Retrieved December 8, 2017.
  • Flickr Images
"https://ml.wikipedia.org/w/index.php?title=ഡെലിയാസ്&oldid=3633349" എന്ന താളിൽനിന്ന് ശേഖരിച്ചത്