ഒരു നീലി ചിത്രശലഭമാണ് നീൾവെള്ളിവരയൻ ‌ (ഇംഗ്ലീഷ്: Longbanded Silverline). Cigaritis lohita എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3]

നീൾവെള്ളിവരയൻ (long-banded silverline)
Cigaritis lohita
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. lohita
Binomial name
Cigaritis lohita
(Horsfield, 1829)
Synonyms
  • Amblypodia lohita Horsfield, 1829
  • Spindasis lohita (Horsfield);
  • Cigaritis lohita (Horsfield);
  • Aphnaeus lazularia Moore, [1881]
  • Aphnaeus himalayanus Moore, 1884
  • Aphnaeus lohita senama Fruhstorfer, 1912
  • Aphnaeus zebrinus Moore, 1884
  • Spindasis milleri Corbet, 1940
  • Aphnaeus lohita batina Fruhstorfer, 1912
  • Aphnaeus lohita panasa Fruhstorfer, 1912
  • Aphnaeus formosanus Moore, 1877

ആന്തമാൻ നിക്കോബാർ ദ്വീപുകൾ, അരുണാചൽ പ്രദേശ്, ആസാം, കർണാടക, കേരളം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി-ഏപ്രിൽ, ജൂൺ-ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[4]

തല്ലിമരം ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം [4]

  1.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911–1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. pp. 179–180.{{cite book}}: CS1 maint: date format (link)
  2. Cigaritis lohita (Horsfield, [1829]) at Markku Savela's Lepidoptera and Some Other Life Forms
  3. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 95. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  4. 4.0 4.1 Churi, P. 2014. Spindasis lohita Horsfield, 1829 – Long-banded Silverline. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/650/Spindasis-lohita

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നീൾവെള്ളിവരയൻ&oldid=2818014" എന്ന താളിൽനിന്ന് ശേഖരിച്ചത്