അപൂർവ്വ പുള്ളിപ്പരപ്പൻ
(Celaenorrhinus putra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു തുള്ളൻചിത്രശലഭമാണ് അപൂർവ്വ പുള്ളിപ്പരപ്പൻ (ഇംഗ്ലീഷ്: Bengal Restricted Spotted Flat). Celaenorrhinus putra എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[2][3][4][5]
അപൂർവ്വ പുള്ളിപ്പരപ്പൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. putra
|
Binomial name | |
Celaenorrhinus putra (Moore, [1866])[1]
| |
Synonyms | |
|
ആവാസം
തിരുത്തുകഅരുണാചൽ പ്രദേശ്, ആസാം, ഗോവ, കർണാടക, കേരളം, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി-മാർച്ച്, മേയ് , ജൂലൈ-നവംബർ മാസങ്ങളിലാണ് ഇവയെ സാധാരണയായി കാണാറുള്ളത് .[6]
അവലംബം
തിരുത്തുക- ↑ Celaenorrhinus, funet.fi
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 36. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. p. 139.
- ↑ W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 99.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 14–15.
{{cite book}}
: CS1 maint: date format (link) - ↑ Bhakare, M., K. Kunte, H. Ogale, K. Saji, and V. Sarkar. 2014. Celaenorrhinus putra Moore, 1865 – Restricted Spotted Flat. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/1032/Celaenorrhinus-putra
പുറം കണ്ണികൾ
തിരുത്തുകCelaenorrhinus putra എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.