റുഡോൾഫ് ഫെൽഡർ
(Rudolf Felder എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റുഡോൾഫ് ഫെൽഡർ - Rudolf Felder (2 മെയ് 1842 വിയന്ന – 29 മാർച്ച് 1871 വിയന്ന) ഒരു ഓസ്ട്രിയൻ നിയമശാസ്ത്രജ്ഞനും പ്രാണിപഠനശാസ്ത്രജ്ഞനും ആയിരുന്നു. ശലഭങ്ങളിൽ താൽപ്പരനായിരുന്ന അദ്ദേഹം പിതാവ് കജെറ്റൻ ഫെൽഡറിനോടൊപ്പം ധാരാളം പ്രാണികളെ ശേഖരിച്ചു.
കൃതികൾ
തിരുത്തുക- Cajetan Felder-ന്റെ കൂടെ: Lepidopterologische Fragmente. Wiener Entomologische Monatschrift 3:390–405. (1859)
- Lepidopterorum Amboinensium a Dre L. Doleschall annis 1856 - 1868 collectorum species novae, diagnostibus collustratae. Sitzungsberichten der k. Akademie der Wissenschaften zu Wien, Jahr. (1860 or 1861).
- Cajetan Felder, Alois Friedrich Rogenhofer എന്നിവരുടെ കൂടെ: Reise de osterreichischen Fregatte Novara urn die Erde. . . .. Zool. Theil. Vol. 2, Part 2. Lepidoptera. (Vienna) (1865).
അവലംബം
തിരുത്തുക- Schiner, J.R., 1872: Rudolph Felder. Ein Nachruf. Verhandlungen der kaiserlich-königlichen zoologisch-botanischen Gesellschaft in Wien, 22: 41-50.
- Anonym 1871: [Felder, R.] Petites nouvelles entomologiques. 1(30):122
- Gilbert, P. 2000: Butterfly Collectors and Painters: Four Centuries of Colour Plates from The Library Collections of The Natural History Museum, London. - Singapore, Beaumont Publishing Pte Ltd.
വിക്കിസ്പീഷിസിൽ റുഡോൾഫ് ഫെൽഡർ എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.