നിത്യഹരിതവനങ്ങളിലെ പൂമ്പാറ്റയാണ് ചേരാച്ചിറകൻ (Psolos fuligo).[1][2][3] അപൂർവ്വമായി ഇവയെ നാട്ടിൻമ്പുറങ്ങളിലും കാണാവുന്നതാണ്.

ചേരാച്ചിറകൻ (Psolos fuligo)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. fuligo
Binomial name
Psolos fuligo

പേരിന് പിന്നിൽ തിരുത്തുക

ഇവയുടെ മുൻചിറകുകളുടെ അറ്റം ചേർന്നിരിക്കുകയില്ല. ഇതുകാരണമാന് ഇവയെ ചേരാച്ചിറകൻ എന്ന് വിളിയ്ക്കുന്നത്.

ശരീര പ്രകൃതി തിരുത്തുക

ഇവയുടെ ചിറകുകൾക്ക് തിളക്കമുള്ള തവിട്ടുനിറമാണ്. കാണാൻ അത്ര ഭംഗിയില്ലെങ്കിലും പറക്കുന്നത് കാണാൻ മനോഹരമാണ്. ഈ കുടുംബത്തിലെ ഏറ്റവും സാവധാനം പറക്കുന്ന പറക്കുന്ന പൂമ്പാറ്റയും ചേരാച്ചിറകനാണ്.

ജീവിത രീതി തിരുത്തുക

ചെറിയ പൂക്കളോട് കൂടുതൽ ഇഷ്ടം. ഇഞ്ചി, കുക്കില എന്നീ സസ്യങ്ങളിൽ മുട്ടയിടുന്നു. സാധാരണ നിലം പറ്റിയാണ് ഇവ പറക്കുന്നത്.

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. Savela, Markku. "Psolos". Lepidoptera and Some Other Life Forms. nic.funet.fi. Retrieved 21 June 2013.
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 48. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 278.

പുറം കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=ചേരാച്ചിറകൻ&oldid=3253963" എന്ന താളിൽനിന്ന് ശേഖരിച്ചത്