നെപ്റ്റിസ്

(Neptis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നെപ്റ്റിസ് പഴയ വേൾഡ് ട്രോപ്പിക്സിലെയും സബ്ട്രോപ്പിക്സിലെയും ചിത്രശലഭങ്ങളുടെ ഒരു വലിയ ജനുസ്സാണ്.[2] ഇവയെ സാധാരണയായി സെയിലർ ബട്ടർഫ്ലൈസെന്നും സെയിലേഴ്സ് എന്നും പറയുന്നു. കൂടുതൽ കൃത്യമായി ടിപിക്കൽ സെയിലേഴ്സുമായി ബ്ലൂ സെയിലർ (Pseudoneptis) വേർതിരിച്ചു കാണിക്കുന്നു.

Typical sailers
Neptis saclava
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Tribe:
Genus:
Neptis

Fabricius, 1807
Species

158 species[1]

Synonyms
  • Philonoma Billberg, 1820
  • Paraneptis Moore, 1898
  • Kalkasia Moore, 1898
  • Hamadryodes Moore, 1898
  • Bimbisara Moore, 1898
  • Bimbisara Moore, [1899]
  • Stabrobates Moore, 1898
  • Stabrobates Moore, [1899]
  • Rasalia Moore, 1898
  • Rasalia Moore, [1899]
  • Neptidomima Holland, 1920

വിവരണം തിരുത്തുക

തല വളരെ വിസ്താരമുള്ളതും രോമാവൃതവുമാണ്. പല്പി ചെറുതും, നിശ്ചിതവും, ഇടുങ്ങിയതും, രോമാവൃതവുമാണ്. നീളമുള്ള ആന്റിനയാണ് ഇതിന് കാണപ്പെടുന്നത്. മുകളിലെ പ്രതലം പരന്നും കാണപ്പെടുന്നു.

സ്പീഷീസുകൾ തിരുത്തുക

 
Neptis pryeri

Species include:

അവലംബം തിരുത്തുക

  1. Afrotropical Butterflies: Nymphalidae - Tribe Limenitidini
  2. Brower, Andrew V. Z. 2006. Neptis Fabricius 1807. Neptidomima Holland 1920. Version 9 December 2006 [1]

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=നെപ്റ്റിസ്&oldid=2884724" എന്ന താളിൽനിന്ന് ശേഖരിച്ചത്