മഞ്ഞച്ചെമ്പുള്ളി ശലഭം
(Ixias pyrene എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വരണ്ട പ്രദേശങ്ങളിൽ സാധാരണ കാണപ്പെടുന്ന ഒരു ശലഭമാണ് മഞ്ഞചെമ്പുള്ളി. ഇംഗ്ലീഷ് പേർ: Yellow Orange Tip. ശാസ്ത്രനാമം: Ixias pyrene. കുടുംബം: Pieridae.[1][2][3][4] കുന്നുകളിലും മുൾക്കാടുകളിലും ഇതിനെ കാണാറുണ്ട്. പെൺശലഭം തേൻ ഇഷ്ടപ്പെടുമ്പോൾ ആൺശലഭം നനഞ്ഞമണ്ണിൽ ഇരുന്ന് ലവണാംശം നുകരുന്നതാണ് കാണാൻ കഴിയുക.ആൺ ശലഭത്തിനു പെൺശലഭത്തേക്കാൾ വേഗത്തിൽ പറക്കാൻ കഴിവുണ്ട്.
മഞ്ഞചെമ്പുള്ളി | |
---|---|
Dry-season brood- Male | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | I. pyrene
|
Binomial name | |
Ixias pyrene Linnaeus 1764
|
നിറം
തിരുത്തുകചിറകിന്റെ മുഖ്യനിറം മഞ്ഞയാണ്. ചിറക് തുറന്നു പിടിച്ചാൽ മഞ്ഞകലർന്ന ഓറഞ്ച് നിറത്തിൽ വലിയപുള്ളികൾ പുറത്ത് കാണുവാൻ സാധിയ്ക്കും. വീതികൂടിയ കറുത്തകര ഈ പുള്ളികൾക്കു ചുറ്റുമുണ്ട്.ചിറകിനു അടിവശത്തു മഞ്ഞയിൽ അങ്ങിങ്ങായി തവിട്ടുപുള്ളികൾ,കുത്തുകൾ ഇവ കാണാം.[3]
അവലംബം
തിരുത്തുക- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 75. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Ixias Hübner, [1819] Indian Orange Tips". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ 3.0 3.1 ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 193–194.
- ↑ Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 99–100, 115–117.
{{cite book}}
: CS1 maint: date format (link)
പുറം കണ്ണികൾ
തിരുത്തുകIxias pyrene എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.