സുവർണ്ണ ഓക്കിലശലഭം
(Doleschallia bisaltide എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലും ആസ്ത്രേലിയയിലും കാണപ്പെടുന്ന ഒരിനം രോമപാദ ചിത്രശലഭമാണ് സുവർണ്ണ ഓക്കിലശലഭം - Doleschallia bisaltide.[1][2][3][4] Autumn Leaf എന്നാണ് ആംഗലേയ നാമം. ഇതിനെ ആസ്ത്രേലിയയിൽ ലീഫ്‌വിങ് എന്ന് വിളിക്കുന്നു.
Autumn Leaf | |
---|---|
ഉദരവശം | |
മുതുകുവശം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | D. bisaltide
|
Binomial name | |
Doleschallia bisaltide (Cramer, 1777)
|
വിവരണം
തിരുത്തുകഇതിൻറെ പുഴുവിന് കറുപ്പ് നിറമാണ്.മുതുകിനോടൊട്ടിയ ഭാഗങ്ങളിൽ വെള്ള കുത്തുകൾ കാണാം.തലയിൽ ശാഖകളുള്ള സ്പര്ശിനികൾ കാണാം.ചുട്ടിമുല്ലയാണ് ലാർവകളുടെ ഭക്ഷ്യസസ്യം. അത് കൂടാതെ ആർട്ടോകാർപസ് തുടങ്ങിയ സസ്യങ്ങളേയും ലാർവകൾ ആഹരിക്കുന്നത് കാണാം.[5][6] ഇതിന്റെ പ്യൂപ്പയ്ക്ക് മഞ്ഞനിറമാണ് . ഇടയ്ക്കിടെ കറുപ്പ് കുത്തുകളും കാണാം. ശലഭത്തിന്റെ ചിറകുകൾക്ക് തീജ്വാലകളുടെ നിറമാണ്. ചിറകുകൾ മടക്കിവയ്ക്കുമ്പോൾ ഉണങ്ങിയ ഇലപോലെ കാണാം.[7] [8]
ജീവിതചക്രം
തിരുത്തുക-
സുവർണ്ണ ഓക്കിലശലഭം ലാർവ
-
സുവർണ്ണ ഓക്കിലശലഭം പ്യൂപ്പ
-
സുവർണ്ണ ഓക്കിലശലഭം
-
സുവർണ്ണ ഓക്കിലശലഭം
അവലംബം
തിരുത്തുക- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 219. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Markku Savela. "Doleschallia C. & R. Felder, 1860". Lepidoptera and some other life forms. Retrieved August 7, 2012.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1899–1900). Lepidoptera Indica. Vol. IV. London: Lovell Reeve and Co. pp. 156–157.
{{cite book}}
: CS1 maint: date format (link) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 393–394.
- ↑ Les Day. "Doleschallia bisaltide". Samui Butterflies. Retrieved August 7, 2012.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Adrian Hoskins. "Autumn Leaf". Learn About Butterflies. Archived from the original on 2020-02-21. Retrieved August 7, 2012.
- ↑ Described from figure in Jour. Bomb. N. H. Soc.
- ↑ http://www.readwhere.com/read/195622/Koodu-Magazine/Issue-8-December-2013#dual/22/2
പുറം കണ്ണികൾ
തിരുത്തുകDoleschallia bisaltide എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.