ഒരു തുള്ളൻ ചിത്രശലഭമാണ് ചെറുവരയൻ ശരശലഭം (ഇംഗ്ലീഷ്: Small Branded Swift). Pelopidas mathias എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4]

Dark Small-branded Swift
Pelopidas mathias
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. mathias
Binomial name
Pelopidas mathias
(Fabricius, 1798)
Synonyms
  • Hesperia mathias Fabricius, 1798
  • Baoris mathias
  • Parnara parvimacula Rothschild, 1915
  • Gegenes elegans Mabille, 1877
  • Pamphila umbrata Butler, 1879
  • Hesperia octofenestrata Saalmüller, 1884
  • Pamphila albirostris Mabille 1887 in Grandidier, [1885-7]
  • Hesperia chaya Moore, [1866]
  • Hesperia julianus Latreille, [1824]
  • Pamphila repetita Butler, 1882

ആവാസം തിരുത്തുക

കർണ്ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി, മാർച്ച്, ജൂലൈ, സെപ്തംബർ, ഒക്ടോബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[5]

നെല്ല് ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം. [5]

അവലംബം തിരുത്തുക

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 57. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 441.
  3.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. p. 320.{{cite book}}: CS1 maint: date format (link)
  4. E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. p. 31.
  5. 5.0 5.1 Anonymous. 2014. Pelopidas mathias Fabricius, 1798 – Small Branded Swift. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/821/Pelopidas-mathias

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചെറുവരയൻ_ശരശലഭം&oldid=2818290" എന്ന താളിൽനിന്ന് ശേഖരിച്ചത്