നീലരാജൻ
കാടുകളിലും മലകളിലും കാണപ്പെടുന്ന ഒരു ശലഭമാണ് നീലരാജൻ (Kaniska canace).[2][3][4][5]}} പുഴകളുടേയും തടാകങ്ങളുടേയും ഓരങ്ങളിൽ ഇവയെ കാണാനാകും. ചിറക് പരത്തിപ്പിടിച്ച് ഇരിയ്ക്കുമ്പോൾ നീലരാജൻ മനോഹരമാണ്. പുറംചിറകിന് കരിനീല നിറമാണ്. ഇതിൽ ആകാശനീല പട്ട തെളിഞ്ഞ കാണാം. പെൺശലഭത്തിന് പട്ട വീതി കൂടിയതായിരിക്കും. പിൻചിറകിലെ പട്ടയിൽ ഏതാനും കറുത്ത പുള്ളികളുണ്ട്. ചിറകടച്ച് ഇരിയ്ക്കുന്ന നീലരാജനെ കണ്ടാൽ ഉണക്കയിലയാണെന്നേ തോന്നൂ.
നീലരാജൻ (Blue Admiral) | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Tribe: | |
Genus: | Kaniska (Moore, 1899)
|
Species: | K. canace
|
Binomial name | |
Kaniska canace | |
Synonyms | |
Nymphalis canace[1] |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-31. Retrieved 2011-08-22.
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 218. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Nymphalis Kluk, 1780 Anglewings". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1899–1900). Lepidoptera Indica. Vol. IV. London: Lovell Reeve and Co. pp. 92–95.
{{cite book}}
: CS1 maint: date format (link) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 371–372.
പുറം കണ്ണികൾ
തിരുത്തുകKaniska canace എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.