ഒരു രോമപാദ ചിത്രശലഭമാണ് മുക്കണ്ണി ‌ (ഇംഗ്ലീഷ്: Common Threering or African Ringlet). Ypthima asterope എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.

മുക്കണ്ണി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
Y. asterope
Binomial name
Ypthima asterope
(Klug, 1832)[1]
Synonyms
  • Hipparchia asterope Klug, 1832
  • Ypthima mahratta
  • Ypthima hereroica
  • Ypthima asterope ab. simpliciocellata Strand, 1909
  • Ypthima asterope ab. hereroica Grünberg, 1910

ആന്ധ്രാപ്രദേശ്‌, കർണാടക, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്.[2][3][4][5] മേയ്, ജൂൺ, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത്.


പുല്ല് ആണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം.

  1. Savela, Markku. "Ypthima Hübner, 1818 Rings Ringlets". Lepidoptera - Butterflies and Moths. Retrieved 2018-03-18. {{cite web}}: Cite has empty unknown parameter: |dead-url= (help)
  2. Ypthima asterope Klug, 1832 – Common Three-ring. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/963/Ypthima-asterope
  3. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. pp. 180–181. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  4. Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. p. 62.
  5. Moore, Frederic (1893). Lepidoptera Indica. Vol. II. London: Lovell Reeve and Co. p. 211.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മുക്കണ്ണി&oldid=2817419" എന്ന താളിൽനിന്ന് ശേഖരിച്ചത്