സ്വന്തം ആവാസവ്യവസ്ഥയുടെ അതിർത്തി കാക്കുന്ന ശലഭമാണ് പുള്ളിക്കുറുമ്പൻ (Junonia lemonias).[1][2][3][4] അതിക്രമിച്ച് കടക്കുന്ന ശലഭങ്ങളുമായി നിരന്തരം കുറുമ്പ് കൂടുന്നത് കാണാം. അന്യശലഭത്തോട് കലപിലകൂടി പിന്തുടർന്ന് പുള്ളിക്കുറുമ്പൻ അതിർത്തിയ്ക്ക് പുറത്താക്കും. പൂന്തോട്ടങ്ങളിലും കാടുകളിലും ഇവയെ കാണാം. ഏത് കാലത്തും ഈ ശലഭത്തെ കാണാം.

പുള്ളിക്കുറുമ്പൻ (Lemon Pansy)
UP from Idukki
UN of Lemon pansy dry season from Muvatupuzha
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
J. lemonias
Binomial name
Junonia lemonias
(Linnaeus, 1758)
Subspecies
  • J. l. lemonias
  • J. l. vaisya (Fruhstorfer, 1912)
Synonyms
  • Papilio lemonias Linnaeus, 1758
  • Papilio aonis Linnaeus, 1758
  • Precis lemonias Fruhstorfer, 1912

ചിത്രശാല

തിരുത്തുക
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 219. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Junonia Hübner, [1819] Buckeyes Pansies Commodores". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 357–358.
  4.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1899–1900). Lepidoptera Indica. Vol. IV. London: Lovell Reeve and Co. pp. 75–77.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പുള്ളിക്കുറുമ്പൻ&oldid=3234855" എന്ന താളിൽനിന്ന് ശേഖരിച്ചത്