മുപ്പൊട്ടൻ മഞ്ഞപ്പാപ്പാത്തി

ഷഡ്പദങ്ങൾ
(Eurema blanda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പീറിഡേ കുടുംബത്തിൽ പെട്ട ഒരു പൂമ്പാറ്റയാണ് മുപ്പൊട്ടൻ മഞ്ഞപ്പാപ്പാത്തി (Three-Spot Grass Yellow). ശാസ്തനാമം: Eurema blanda.[1][2][3][4]. ഈയൽവാക, കഴഞ്ചി, കുചന്ദനം, നരിവേങ്ങ, കണിക്കൊന്ന, ചേരണി, ഗുൽമൊഹർ എന്നിങ്ങനെ നിരവധി സസ്യങ്ങളിൽ ഈ പൂമ്പാറ്റ മുട്ടയിടാറുണ്ട്.[5] മുട്ടകൾ 30-50 എണ്ണത്തിന്റെ കൂട്ടമായിട്ടാണ് ഇടുക. ശലഭപ്പുഴുവിന് പച്ചനിറമാണ്.

മുപ്പൊട്ടൻ മഞ്ഞപ്പാപ്പാത്തി
(Three-Spot Grass Yellow)
Eurema blanda
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
E. blanda
Binomial name
Eurema blanda
Boisduval, 1836

ചിത്രശാല

തിരുത്തുക

ഇതും കൂടി കാണുക

തിരുത്തുക
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 68. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Eurema Hübner, [1819] Grass Yellows". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 257–258.
  4.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 65–66.{{cite book}}: CS1 maint: date format (link)
  5. https://www.ifoundbutterflies.org/sp/751/Eurema-blanda
  • Evans, W.H. (1932) The Identification of Indian Butterflies. (2nd Ed), Bombay Natural History Society, Mumbai, India
  • Gaonkar, Harish (1996) Butterflies of the Western Ghats, India (including Sri Lanka) - A Biodiversity Assessment of a threatened mountain system. Journal of the Bombay Natural History Society.
  • Gay,Thomas; Kehimkar,Isaac & Punetha,J.C.(1992) Common Butterflies of India. WWF-India and Oxford University Press, Mumbai, India.
  • Kunte,Krushnamegh (2005) Butterflies of Peninsular India. Universities Press.
  • Wynter-Blyth, M.A. (1957) Butterflies of the Indian Region, Bombay Natural History Society, Mumbai, India.

പുറം കണ്ണികൾ

തിരുത്തുക