മയിൽപ്പീലിത്തുണ്ടുപോലെ മരതകപ്പച്ച നിറമുള്ള സുന്ദരമായ ഒരു ചിത്രശലഭമാണ് ചുട്ടിമയൂരി (Papilio paris).[1][2][3][4]

ചുട്ടിമയൂരി (Paris Peacock)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. paris
Binomial name
Papilio paris
Linnaeus, 1758

കേരളത്തിൽ കാണുന്ന ഏറ്റവും ഭംഗിയുള്ള പൂമ്പാറ്റകളിലൊന്നായ ഇവയുടെ പിൻചിറകിന്റെ മേൽഭാഗത്ത് പച്ചകലർന്ന തിളങ്ങുന്ന നീലച്ചുട്ടിയും കീഴ്ഭാഗത്തായി ചുവന്ന പാടുകളും ഉണ്ടാവും.

കാട്ടുറബ്ബർ, മുള്ളിലം, തുടലി, നാരകം എന്നിവ ലാർവയുടെ ഭക്ഷണ സസ്യങ്ങളാണ്. ചുട്ടിമയൂരി- ടോംസ് അഗസ്റ്റിൻ, കൂട് മാസിക, ഫെബ്രുവരി 2014

Mud-puddling of Paris Peacock (Papilio paris) in Buxa Tiger Reserve, West Bengal, India

ചിത്രശാല

തിരുത്തുക

ഇത് കൂടി കാണുക

തിരുത്തുക
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 5. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Papilio Linnaeus, 1758". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 85–86.
  4. Moore, Frederic (1903–1905). Lepidoptera Indica. Vol. VI. London: Lovell Reeve and Co. pp. 64–67.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ചുട്ടിമയൂരി&oldid=4008573" എന്ന താളിൽനിന്ന് ശേഖരിച്ചത്