കേരളത്തിൽ കാണുന്ന മൂന്നു സെറൂലിയൻ ജാതികളിൽ ഏറ്റവും സാധാരണയായി കാണുന്ന പൂമ്പാറ്റയാണ് പൊട്ടുവാലാട്ടി (Jamides celeno).[1][2][3][4][5] ആകാശ നീലിമ കലർന്ന വെള്ളനിറമുള്ളതിനാലാണ് ഇവരെ ഇംഗ്ലീഷിൽ Ceruleans എന്ന് വിളിയ്ക്കുന്നത്.

പൊട്ടുവാലാട്ടി
(Common Cerulean)
Jamides celeno
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
J. celeno
Binomial name
Jamides celeno
(Cramer, 1775)

ചിറകുകൾ കൂട്ടിച്ചേർത്തിരിക്കുന്ന സമയം ശലഭത്തിന്റെ പിൻഭാഗത്ത് ചിറകുകളിൽ നിന്നും നേരിയ വാലുകളും, അതിന് സമീപത്തായി കണ്ണാണെന്ന് തെറ്റുദ്ധരിപ്പിക്കാൻ ഉതകുന്ന രണ്ട് പാടുകളും ഉണ്ട്. ഒറ്റനോട്ടത്തിൽ ശലഭത്തിന്റെ യഥാർഥ തല അതിന്റെ പിൻഭാഗത്താണെന്ന് ശത്രുക്കളെ തെറ്റുദ്ധരിപ്പിക്കാൻ ഈ വിദ്യ ശലഭം ഉപയോഗപ്പെടുത്തുന്നു.

കുന്നി, കരുവിലങ്ങം, അശോകം, ഉങ്ങ്, ഇരൂൾ, പ്ലാശ് എന്നീ സസ്യങ്ങളിലെല്ലാം പൊട്ടുവാലാട്ടി ശലഭം മുട്ടയിടുന്നതായി നിരീക്ഷിച്ചിട്ടുണ്ട്.

ജീവിതചക്രം

തിരുത്തുക

ഇതും കൂടി കാണുക

തിരുത്തുക
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 132. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Jamides Hübner, [1819] Ceruleans". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 404–406.
  4.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1910–1911). Lepidoptera Indica. Vol. VIII. London: Lovell Reeve and Co. pp. 66–68.{{cite book}}: CS1 maint: date format (link)
  5. ചിത്രശലഭങ്ങൾ (കേരള ശാസ്ത്രസാഹിത്യ പരിഷത്ത്)- സുരേഷ് ഇളമൺ

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പൊട്ടുവാലാട്ടി&oldid=2817663" എന്ന താളിൽനിന്ന് ശേഖരിച്ചത്