തുള്ളൻ ചിത്രശലഭ കുടുംബത്തിലെ ഏറ്റവും വലിയ പൂമ്പാറ്റയാണ് വൻചെങ്കണ്ണി (Gangara thyrsis).[1][2][3] ഇതിന്റെ ചിറകുകൾക്ക് തവിട്ടു നിറമാണ്. മുൻ ചിറകുകളിൽ വലിയ 3 മഞ്ഞ പുള്ളികളും ചെറിയ 3 പുള്ളികളും കാണാം. ചിറകിന്റെ അടിവശത്തിനു മങ്ങിയ ചാര നിറമാണ്. വലിയ ചുവന്ന കണ്ണുകൾ ഇതിന്റെ പ്രത്യേകതയാണ്.

വൻ ചെങ്കണ്ണി (Giant Redeye)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
G. thyrsis
Binomial name
Gangara thyrsis
(Fabricius, 1775)
Gangara thyrsis,Giant Redeye from Koottanad, Palakkad, Kerala

സന്ധ്യാ സമയത്താണ് ഈ പൂമ്പാറ്റ സജീവമാകുന്നത്. വർഷത്തിൽ ഏതുകാലത്തും ഇതിനെ കാണാം . പൂന്തേൻ മാത്രമാണ് ആഹാരം.

ചിത്രശാല

തിരുത്തുക
  1. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. pp. 324–325.
  2.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 161–163.{{cite book}}: CS1 maint: date format (link)
  3. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 53. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  • കേരളത്തിലെ പൂമ്പാറ്റകൾ:വൻ ചെങ്കണ്ണി-മാതൃഭൂമി ആഴ്ചപ്പതിപ്പ് 2010 ജനുവരി 3-5

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=വൻ_ചെങ്കണ്ണി&oldid=3435978" എന്ന താളിൽനിന്ന് ശേഖരിച്ചത്