വെള്ളവരയൻ ശരവേഗൻ
കേരളത്തിന്റെ തെക്ക് ഭാഗങ്ങളിൽ വിരളമായി കാണപ്പെടുന്ന ശലഭമാണ് വെള്ളവരയൻ ശരവേഗൻ അഥവാ ഇരട്ടപ്പുള്ളിച്ചിറകൻ (Halpe porus).[1][2][3][1][4] കാട്ടിൽ വസിക്കുന്ന ശലഭമാണ്.വരണ്ട ഇലപൊഴിയും കാടുകളിൽ ഇവയെ വിരളമായി കാണാം . മുളങ്കാടുകളാണ് ഇഷ്ട വാസസ്ഥലങ്ങൾ. ശരവേഗത്തിലാണ് പറക്കൾ. വെയിൽ മൂക്കുന്നതോടെ ഇവ പതുക്കെ കാഴ്ചയിൽ നിന്ന് മറയും. കാലത്താണ് ഇവയെ അധികം കാണാനാകുക.
വെള്ളവരയൻ ശരവേഗൻ Moore's Ace (Halpe porus) | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | H. porus
|
Binomial name | |
Halpe porus (Mabille, 1876)
|
ചിറകിന് ഇരുണ്ട തകിട്ടുനിറമാണ്. ചിറകിൽ വെളുത്ത പുള്ളികളുണ്ട്. മുൻചിറകിന്റെ മധ്യത്തിലായി രണ്ട് പുള്ളികൾ കാണാം. മഞ്ഞമുള, ഒറ്റൽ തുടങ്ങിയ സസ്യങ്ങളിലാണ് മുട്ടയിടുക.
ചിത്രശാല
തിരുത്തുക-
വെള്ളവരയൻ ശരവേഗൻ
-
വെള്ളവരയൻ ശരവേഗൻ
അവലംബം
തിരുത്തുക- ↑ 1.0 1.1 R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 45. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 257.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 264–266.
{{cite book}}
: CS1 maint: date format (link) - ↑ Savela, Markku. "Halpe Moore, 1878 Aces". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help)
പുറം കണ്ണികൾ
തിരുത്തുകHalpe porus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.