ഒരു തുള്ളൻചിത്രശലഭമാണ് ‌അപൂർവ്വ പുള്ളിപ്പരപ്പൻ (ഇംഗ്ലീഷ്: Bengal Restricted Spotted Flat). Celaenorrhinus putra എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[2][3][4][5]

അപൂർവ്വ പുള്ളിപ്പരപ്പൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. putra
Binomial name
Celaenorrhinus putra
(Moore, [1866])[1]
Synonyms
  • Plesioneura putra Moore, [1866]
  • Celaenorrhinus sanda Evans, 1941
  • Celaenorrhinus orbiferus piepersi Fruhstorfer, 1909
Bengal Restricted Spotted Flat, Celaenorrhinus putra from koottanad Palakkad Kerala

അരുണാചൽ പ്രദേശ്, ആസാം, ഗോവ, കർണാടക, കേരളം, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി-മാർച്ച്, മേയ് , ജൂലൈ-നവംബർ മാസങ്ങളിലാണ് ഇവയെ സാധാരണയായി കാണാറുള്ളത് .[6]


  1. Celaenorrhinus, funet.fi
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 36. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. p. 139.
  4. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 99.
  5.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 14–15.{{cite book}}: CS1 maint: date format (link)
  6. Bhakare, M., K. Kunte, H. Ogale, K. Saji, and V. Sarkar. 2014. Celaenorrhinus putra Moore, 1865 – Restricted Spotted Flat. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/1032/Celaenorrhinus-putra

പുറം കണ്ണികൾ

തിരുത്തുക