നാട്ടുവരയൻ ആര
(Hasora chromus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു തുള്ളൻ ചിത്രശലഭമാണ് നാട്ടുവരയൻ ആര (ഇംഗ്ലീഷ്: Common Banded Awl). Hasora chromus എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[2][3][4][5]
Common Banded Awl | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | H. chromus
|
Binomial name | |
Hasora chromus | |
Synonyms | |
Parata chromus |
ആവാസം
തിരുത്തുകആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, കർണ്ണാടക, കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി-ഏപ്രിൽ , ജൂൺ-ഒക്ടോബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[6]
അവലംബം
തിരുത്തുക- ↑ Cramer, Pap. Exot., vol. iii., pi. 284, fig. E. $ . (1782).
- ↑ Markku Savela's website on Lepidoptera - page on genus Hasora.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911–1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. pp. 254–255.
{{cite book}}
: CS1 maint: date format (link) - ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 25. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. pp. 16–17.
- ↑ 6.0 6.1 Saji, K. and M. Bhakare. 2014. Hasora chromus Cramer, 1780 – Common Banded Awl. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/494/Hasora-chromus
പുറം കണ്ണികൾ
തിരുത്തുകHasora chromus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.