സീബ്ര നീലി
ഒരു നീലി ചിത്രശലഭമാണ് സീബ്ര നീലി (Zebra Blue).[1] Leptotes plinius എന്നതാണു ഇതിന്റെ ശാസ്ത്രനാമം.[2][3][4][5] ഇതിനെ ഇന്ത്യയിൽ ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.[6] വെള്ളീട്ടി, നെന്മേനിവാക എന്നിവയാണ് ഈ ശലഭത്തിന്റെ ലാർവാ ഭക്ഷ്യ സസ്യങ്ങൾ.[6]
Zebra Blue | |
---|---|
Mud-puddling in wet season at Ananthagiri Hills, in Ranga Reddy district of Andhra Pradesh, India | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | L. plinius
|
Binomial name | |
Tarucus plinius (Fabricius, 1793)
| |
Synonyms | |
Hesperia plinius Fabricius, 1793 |
| |
അവലംബം
തിരുത്തുക- ↑ Card for Tarucus plinius in LepIndex. Accessed 9 June 2007.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 134. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Leptotes Scudder, 1876 Zebra Blues". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 420–421.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1910–1911). Lepidoptera Indica. Vol. VIII. London: Lovell Reeve and Co. pp. 49–51.
{{cite book}}
: CS1 maint: date format (link) - ↑ 6.0 6.1 http://www.ifoundbutterflies.org/#!/sp/525/Leptotes-plinius
പുറം കണ്ണികൾ
തിരുത്തുകLeptotes plinius എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.