ഒറ്റപൊട്ടൻ മഞ്ഞപ്പാപ്പാത്തി

(Eurema andersonii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പീറിഡേ കുടുംബത്തിൽ പെട്ട ഒരു പൂമ്പാറ്റയാണ് ഒറ്റപൊട്ടൻ മഞ്ഞപ്പാപ്പാത്തി (One-Spot Grass Yellow). ശാസ്ത്രീയനാമം:Eurema andersonii.[1][2][3][4][5] Ventilago goughii ചെടിയിലാണ് ഇവ മുട്ടയിടുക.[6]

ഒറ്റപൊട്ടൻ മഞ്ഞപ്പാപ്പാത്തി
(One-Spot Grass Yellow)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Eurema
Species:
andersonii
Synonyms
  • Terias andersonii Moore, 1886
  • Eurema andersoni inouei Shirôzu & Yata, 1981
  • Eurema andersoni borneensis Shirôzu & Yata, 1981

ചിത്രശാല തിരുത്തുക


ഇതും കൂടി കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 68. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Eurema Hübner, [1819] Grass Yellows". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. Yata, Osamu (1991). "A Revision of the Old World Species of the Genus Eurema Hubner (Lepidoptera, Pieridae)" (PDF). Bull. Kitakyushu Mas. Nat. Hisl. 10 (7): 26–38. Archived from the original (PDF) on 2018-04-20. Retrieved 2018-05-22.
  4.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 254–255.
  5.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. p. 71.{{cite book}}: CS1 maint: date format (link)
  6. Ravikanthachari Nitin; V.C. Balakrishnan; Paresh V. Churi; S. Kalesh; Satya Prakash; Krushnamegh Kunte (2018-04-10). "Larval host plants of the buterfies of the Western Ghats, India". Journal of Threatened Taxa. 10(4): 11495–11550. doi:10.11609/jott.3104.10.4.11495-11550 – via JoTT.

പുറം കണ്ണികൾ തിരുത്തുക