ഒരു രോമപാദ ചിത്രശലഭമാണ് ഇളം പൊന്തചുറ്റൻ ‌ (ഇംഗ്ലീഷ്: Clear Sailer). Neptis nata എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4][5]

ഇളം പൊന്തചുറ്റൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
N. nata
Binomial name
Neptis nata
Moore, 1857

കേരളത്തിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. മാർച്ച്, ജൂൺ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[3]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 192. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. "Neptis Fabricius, 1807" at Markku Savela's Lepidoptera and Some Other Life Forms
  3. 3.0 3.1   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. p. 329.
  4.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1896–1899). Lepidoptera Indica. Vol. III. London: Lovell Reeve and Co. pp. 243–246.{{cite book}}: CS1 maint: date format (link)
  5. Saji, K. 2014. Neptis nata Moore, 1857 – Clear Sailer. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/2142/Neptis-nata

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇളം_പൊന്തചുറ്റൻ&oldid=2816506" എന്ന താളിൽനിന്ന് ശേഖരിച്ചത്