നീലി ചിത്രശലഭ കുടുംബത്തിലെ ഒരംഗമായ ചിത്രശലഭമാണ് ഇരുളൻ പുൽനീലി (Zizeeria karsandra/Dark Grass Blue).[1][2][3][4]

ഇരുളൻ പുൽനീലി
(Dark Grass Blue)
Zizeeria karsandra
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Superfamily:
Family:
Genus:
Species:
Z. karsandra
Binomial name
Zizeeria karsandra
Moore, 1865
Dark Grass blue butterfly

പേരിന്റെ പിന്നിൽ

തിരുത്തുക

ഇരുണ്ട നീല നിറമുള്ള ശലഭം ഇരുളൻ പുൽനീലിയായി.

ശരീരഘടന

തിരുത്തുക

വാൽ ഇല്ലാത്ത ചിത്രശലഭമായ ഇരുളൻ പുൽനീലികളിൽ ആൺ ശലഭവും, പെൺ ശലഭവും കാഴ്ചയിൽ വ്യത്യസ്തമാണ്.

ചിറകിന്റെ മുകൾ വശം

തിരുത്തുക

ആൺ ശലഭങ്ങൾക്ക് ഇരുണ്ട നീല നിറം, പെൺ ശലഭങ്ങൾക്ക് തവിട്ടു നിറം

ചിറകിന്റെ അടി വശം

തിരുത്തുക

ആൺ ശലഭങ്ങൾക്ക് ചാര നിറം, ഒപ്പം തവിട്ട് പുള്ളികളും. പെൺ ശലഭങ്ങൾക്ക് നീല നിറം

ചിറകിന്റെ അരിക്

തിരുത്തുക

മുകളിൽ രോമനിരകളുള്ള തവിട്ട് നിറമുള്ള അരികുകൾക്ക് കീഴെ ചെറിയ തവിട്ട് രൂപങ്ങൾ കാണപ്പെടുന്നു.

ആഹാരരീതി

തിരുത്തുക

പൂന്തേനാണ് ഇരുളൻ പുൽനീലിയുടെ മുഖ്യഭക്ഷണം. ഒപ്പം വെള്ളക്കെട്ടുകളിൽ നിന്നും ലവണവും ഭക്ഷിക്കുന്നു. കുപ്പച്ചീര (Amaranthus viridis), മധുരച്ചീര (Amaranthus tricolor), തുടങ്ങിയവ ശലഭപ്പുഴുവിന്റെ പ്രധാന ആഹാര സസ്യങ്ങളാണ്.

ജീവിതചക്രം

തിരുത്തുക

ചിത്രശാല

തിരുത്തുക

കാണപ്പെടുന്ന സ്ഥലങ്ങൾ

തിരുത്തുക
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 135. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1865). "List of diurnal Lepidoptera collected by Capt. A.M. Lang in the N. W. Himalayas". Proceedings of the general meetings for scientific business of the Zoological Society of London. 1865 (2): 505. Retrieved 10 May 2018.
  3. Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 258–260.{{cite book}}: CS1 maint: date format (link)
  4. Markku Savela, "Zizeeria Chapman, 1910" Lepidoptera and some other life forms. Accessed 12 November 2016.
  5. Fleming, W.A., 1975 Butterflies of West Malaysia & Singapore ISBN 0900848715

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഇരുളൻ_പുൽനീലി&oldid=3315146" എന്ന താളിൽനിന്ന് ശേഖരിച്ചത്