വൻപേരനീലി

(Virachola perse എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു നീലി ചിത്രശലഭമാണ് വൻപേരനീലി (ഇംഗ്ലീഷ്: Large Guava Blue). Virachola perse എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3]

Large Guava Blue
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
V. perse
Binomial name
Virachola perse
(Hewitson, 1863).
 
വൻപേര നീലി

പശ്ചിമ ബംഗാൾ,മഹാരാഷ്ട്ര , എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി-മാർച്ച്,ജൂലൈ-നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[4]

പേര ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം [4]


  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 120. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Deudorix Hewitson, 1863 Cornelians Playboys". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911–1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. pp. 69–73.{{cite book}}: CS1 maint: date format (link)
  4. 4.0 4.1 Ogale, H. 2014. Virachola perse Hewitson, 1863 – Large Guava Blue. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/511/Virachola-perse

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വൻപേരനീലി&oldid=2818035" എന്ന താളിൽനിന്ന് ശേഖരിച്ചത്