നിലനീലി
(നീലനീലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മനോഹരമായ ഒരിനം ചിത്രശലഭമാണ് നീലനീലി (Junonia orithya).[1][2][3][4] ഇന്ത്യയിൽ ഇതിനെ Blue Pansy എന്നാണ് സാധാരണ വിളിയ്ക്കുന്നത്. ആഫ്രിക്ക, ആസ്ട്രേലിയ ഏഷ്യയുടെ തെക്ക്-കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ഇവയെ സാധാരണ കാണുന്നത്.
നീലനീലി (Junonia orithya) | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | J. orithya
|
Binomial name | |
Junonia orithya (Linnaeus, 1758)
| |
Synonyms | |
Precis orithya |
പേരിന് പിന്നിൽ
തിരുത്തുകഇവയുടെ ചിറകിന്റെ മുക്കാൽ ഭാഗവും തിളങ്ങുന്ന നീലനിറമാണ്. ഇത് അത്യാകർഷണമാണ്.ഇതുതന്നെയാണ് ഇതിനെ നീലനീലി എന്ന വിളിയ്ക്കാനുള്ള കാരണം.
ശരീരപ്രകൃതി
തിരുത്തുകനീലനീലിയുടെ ഓരോ ചിറകിലും ഓറഞ്ച് നിറത്തിലുള്ള ഒരു ജോഡി കൺപൊട്ടുകളുണ്ടാവും.ഈ ഇനത്തിലെ പെൺശലഭങ്ങൾക്ക് ഭംഗികുറവാണ്. തിളങ്ങുന്ന ഇരുണ്ടനിറമാണ് ഇവയുടെ പുഴുക്കൾക്ക്.
ജീവിതരീതി
തിരുത്തുകപൊതുവെ വരണ്ട പ്രദേശങ്ങളിലാണ് ഇവയുടെ താമസം. മിക്കവാറും പൂച്ചെടികളെ ചുറ്റിപ്പറ്റിയായിരിക്കും യാത്ര. ആൺപൂമ്പാറ്റകൾ മറ്റു പൂമ്പാറ്റകളെ ഓടിച്ച് വിടാറുണ്ട്.
ചിത്രശാല
തിരുത്തുക-
Eyed Pansy
-
Chrysalis
-
Evolvulus sp., a host plant
അവലംബം
തിരുത്തുക- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 220. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Junonia Hübner, [1819] Buckeyes Pansies Commodores". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 358–359.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1899–1900). Lepidoptera Indica. Vol. IV. London: Lovell Reeve and Co. pp. 69–72.
{{cite book}}
: CS1 maint: date format (link)
പുറം കണ്ണികൾ
തിരുത്തുകWikimedia Commons has media related to Junonia orithya.