രജതനീലി
ഒരു നീലി ചിത്രശലഭമാണ് രജത നീലി (ഇംഗ്ലീഷ്: Silverstreak blue). Iraota timoleon എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3]
Silverstreak Blue | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | I. timoleon
|
Binomial name | |
Iraota timoleon Stoll, 1790.
|
ചിത്രശാല
തിരുത്തുക-
മുട്ട
-
പുഴു
-
പ്യൂപ്പ
-
സംഗ്രഹാലയ ശേഖരം
-
ഉദരവശം
ആവാസം
തിരുത്തുകകേരളം, കർണ്ണാടക, മഹാരാഷ്ട്ര, നാഗാലാൻഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി , ജൂൺ ,ആഗസ്റ്റ്-ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[4]
അവലംബം
തിരുത്തുക- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1910–1911). Lepidoptera Indica. Vol. VIII. London: Lovell Reeve and Co. pp. 132–134.
{{cite book}}
: CS1 maint: date format (link) - ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 206. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Iraota Moore, 1881". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ Saji, K. 2014. Iraota timoleon Stoll, 1790 – Silverstreak Blue. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/659/Iraota-timoleon
പുറം കണ്ണികൾ
തിരുത്തുകIraota timoleon എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.