നീലവരയൻ കോമാളി

ചിത്രശലഭങ്ങൾ

വരയൻ കോമാളിയോട് വളരെയധികം സാമ്യമുള്ള ശലഭമാണ് നീലവരയൻ കോമാളി.[1][2][3][4][5] നീലി ചിത്രശലഭ കുടുംബത്തിൽ പെടുന്നു. വനങ്ങളിലെ അരുവികളുടെ ഓരങ്ങളിൽ സാധാരണയായി കാണുന്നു.മുൻ ചിറകിൽ സ്പർശിനിയോട് ചേർന്ന ഭാഗത്തുള്ള രണ്ടു വരകൾ ചിറകിന്റെ വശങ്ങളിലെത്തുമ്പോഴേക്കും ഒന്നായിരിക്കും. പച്ച നിറമുള്ള ലാർവയ്ക്ക്പുറത്ത് രോമങ്ങളുണ്ട്. ചെറുതുടലി, കൊട്ടമുള്ള്, ഇലന്ത എന്നിവയാണ് ശലഭത്തിന്റെ ലാർവയുടെ പ്രധാന ഭക്ഷണസസ്യങ്ങൾ.

നീലവരയൻ കോമാളി
Banded Blue Pierrot (Discolampa ethion).
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
D. ethion
Binomial name
Discolampa ethion
Synonyms

Castalius ethion

  1. Savela, Markku. "Discolampa ethion (Westwood, 1851)". Lepidoptera and Some Other Life Forms. Retrieved May 15, 2018.
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 131. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1907). Fauna of British India. Butterflies Vol. 2. pp. 426–427.
  4.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 241–243.{{cite book}}: CS1 maint: date format (link)
  5.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Davidson, J.; Bell, T R; Aitken, E H (1896). The butterflies of the North Canara District of the Bombay Presidency. II. Journal of the Bombay Natural History Society. Vol. 10. Mumbai: Bombay Natural History Society. pp. 380, 392a.

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=നീലവരയൻ_കോമാളി&oldid=2817655" എന്ന താളിൽനിന്ന് ശേഖരിച്ചത്