മഴത്തുള്ളൻ ശലഭം
സഹ്യാദ്രിയിലെ മഴക്കാടുകളിൽ കാണപ്പെടുന്ന അപൂർവ്വ ഇനം ചിത്രശലഭമാണ് വേലിതുള്ളൻ അഥവാ മഴത്തുള്ളൻ (Hedge Hopper, Baracus vittatus).[1][2][3][4][5]
മഴത്തുള്ളൻ ശലഭം | |
---|---|
കോഴിക്കോട് നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | B. vittatus
|
Binomial name | |
Baracus vittatus (Felder, 1862)
| |
Synonyms | |
|
ഈ ശലഭത്തിന്റെ വ്യത്യസ്ത ഉപവർഗ്ഗങ്ങൾ ശ്രീലങ്ക, കേരളം, തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിലെ പശ്ചിമഘട്ടപ്രദേശങ്ങൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ കണ്ടുവരുന്നു. B. v. subditus, B. v. hampsoni എന്നിവയാണ് കേരളത്തിൽ കണ്ടുവരുന്നത്.[6][5]
കൊടുംമഴയത്ത് പറന്നു നടക്കാൻ ഉത്സാഹം കാണിയ്ക്കുന്ന ഈ ചിത്രശലഭം അധികം ഉയരത്തിൽ പറക്കാറില്ല. പച്ചത്തുള്ളൻ പറക്കുന്നപോലെ ചാഞ്ചാടിയാണ് മഴത്തുള്ളനും സഞ്ചരിയ്ക്കുന്നത്. വെയിൽ ഒഴിവാക്കി തണലത്ത് വിഹരിയ്ക്കാനാണ് ഇവയ്ക്ക് ഏറെ താത്പര്യം. പുല്ലുകൾക്കിടയിലൂടെയും, ചെറുസസ്യങ്ങൾക്കിടയിലൂടെയും നീങ്ങുന്നതും കാണാം.[7]
വിവരണം
തിരുത്തുകചിറകുപുറത്തിനു ഇരുണ്ട നിറമാണ്. പുറത്ത് മങ്ങിയ പുള്ളിയുമുണ്ട്. പിൻചിറകിന്റെ പുറത്ത് പുള്ളി കാണപ്പെടുന്നില്ല. മുൻചിറകിന്റെ അടിവശത്തിനു മിക്കവാറും കറുത്തനിറമാണ്. പിൻചിറകിന്റെ അടിയിൽ മഞ്ഞയിൽ തവിട്ടുപുള്ളിയുമുണ്ട്.[8]
-
പുഴു
-
പ്യൂപ്പ
-
പ്യൂപ്പ
-
ശലഭം (മുതുകുവശം)
-
ശലഭം (ഉദരവശം)
അവലംബം
തിരുത്തുക- ↑ Savela, Markku. "Baracus Moore, [1881] Hedge Hoppers". Lepidoptera Perhoset Butterflies and Moths. Retrieved 2018-03-29.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ Moore, Frederic (1880). The Lepidoptera of Ceylon. London: L. Reeve & co. p. 162.
- ↑ Elwes & Edwards (1897). Transactions of the Zoological Society of London. London: Zoological Society of London. pp. 169–171.
- ↑ Moore, Frederic (1884). Proceedings of the general meetings for scientific business of the Zoological Society of London. London: Zoological Society of London. p. 534.
- ↑ 5.0 5.1 Varshney, R.; Smetacek, P. A Synoptic Catalogue of the Butterflies of India (2015 ed.). New Delhi: Butterfly Research Centre, Bhimtal and Indinov Publishing. pp. 40–41.
{{cite book}}
: Cite has empty unknown parameter:|1=
(help) - ↑ W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. pp. 237–238.
- ↑ മാതൃഭൂമി ആഴ്ചപ്പതിപ്പ്.2010 ജൂലൈ 11-17 പു.94
- ↑ E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. p. 151.