അഗ്നിവർണ്ണൻ

(Euthalia nais എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു രോമപാദ ചിത്രശലഭമാണ് അഗ്നിവർണ്ണൻ ‌ (ഇംഗ്ലീഷ്: Baronet). Euthalia nais എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4]

അഗ്നിവർണ്ണൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
E. nais
Binomial name
Euthalia nais
(Forster, 1771)[verification needed]

ഇന്ത്യയിൽ ഹിമാലയം മുതൽ കേരളം വരെ ഇവയെ കണ്ടെത്തിയിട്ടുണ്ട്.


കൈമരുത് തെണ്ട്[5] ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം.

ചിത്രശാല

തിരുത്തുക


  1. "Euthalia Hübner, [1819]" at Markku Savela's Lepidoptera and Some Other Life Forms
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 205. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1896–1899). Lepidoptera Indica. Vol. III. London: Lovell Reeve and Co. pp. 56–59.{{cite book}}: CS1 maint: date format (link)
  4.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. p. 287.
  5. kehimkar, isaac (2008). The book of indian butterflies. BNHS. p. 384. {{cite book}}: |access-date= requires |url= (help)

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=അഗ്നിവർണ്ണൻ&oldid=2816353" എന്ന താളിൽനിന്ന് ശേഖരിച്ചത്