വരയൻ ചാത്തൻ
ഒരു തുള്ളൻ ചിത്രശലഭമാണ് വരയൻ ചാത്തൻ (ഇംഗ്ലീഷ്: Common Banded Demon). Notocrypta paralysos എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3]
Common Banded Demon | |
---|---|
Upper side | |
Underside | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | N. paralysos
|
Binomial name | |
Notocrypta paralysos (Wood-Mason & de Nicéville, 1881)
|
ആവാസം
തിരുത്തുകഅരുണാചൽ പ്രദേശ്, കേരളം, മിസോറം എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. മേയ്,ജൂലൈ ,നവംബർ,ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[4]
അവലംബം
തിരുത്തുക- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 49. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. p. 202.
{{cite book}}
: CS1 maint: date format (link) - ↑ E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. p. 127.
- ↑ Saji, K. 2014. Notocrypta paralysos Wood-Mason & de Nicéville, 1881 – Common Banded Demon. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/758/Notocrypta-paralysos
പുറം കണ്ണികൾ
തിരുത്തുകNotocrypta paralysos എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.