ഒരു പീത-ശ്വേത ചിത്രശലഭമാണ് ചെറുചോരത്തുഞ്ചൻ (ഇംഗ്ലീഷ്: Little Orange-tip). Colotis etrida എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇതിനെ ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിൽ നിന്നും കാണുവാൻ കഴിഞ്ഞിട്ടുണ്ട്.[1][2][3][4][5]

Little Orange-tip
Female
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. etrida
Binomial name
Colotis etrida
(Boisduval, 1836)
Synonyms
  • Anthocharis etrida Boisduval, 1836
  • Teracolus pernotatus Butler, 1876
  • Teracolus farrinus Butler, 1876
  • Teracolus purus Butler, 1876
  • Teracolus casimirus Butler, 1876
  • Teracolus bimbura Butler, 1876

ആന്ധ്രാപ്രദേശ്‌ ,കർണാടക മഹാരാഷ്ട്രഗുജറാത്ത്തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി , ഫെബ്രുവരി , ജൂലൈ ,ആഗസ്റ്റ്‌ ,സെപ്തംബർ ,ഒക്ടോബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[1]

കരീരം ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം [1]

  1. 1.0 1.1 1.2 Bhakare, M. 2014. Colotis etrida Boisduval, 1836 – Little Orange-tip. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/507/Colotis-etrida
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 75. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. Savela, Markku. "Colotis Hübner, [1819] Orange Tips Small Orange Tips Arabs". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  4.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 270–271.
  5. Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 132–134.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചെറുചോരത്തുഞ്ചൻ&oldid=3522935" എന്ന താളിൽനിന്ന് ശേഖരിച്ചത്