പൂച്ചക്കണ്ണി
(Zipaetis saitis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ പശ്ചിമഘട്ടനിരകളിൽ മാത്രം കാണുന്ന ഒരു സ്ഥാനീയ ശലഭമാണ് പൂച്ചക്കണ്ണി.[1][2][3][4] മഴക്കാടുകളിലെ നനവാർന്ന പ്രദേശങ്ങളിൽക്കാണപ്പെടുന്ന ഈ ശലഭത്തിനെ പറക്കുന്ന സമയത്ത് ചിറകുകളിൽ തെളിഞ്ഞുകാണുന്ന വെള്ളിവരകൾ കൊണ്ട് തിരിച്ചറിയാം. ഈ ശലഭത്തിന്റെ ശലഭപ്പുഴുക്കൾക്ക് തവിട്ടുനിറത്തിൽ നേരിയ വരകളും കുറികളും കാണുന്നു.ഈറ്റ വർഗ്ഗത്തിൽപ്പെട്ട സസ്യങ്ങളിലാണ് ലാർവകളെക്കാണുന്നത്.
Tamil Catseye | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Z. saitis
|
Binomial name | |
Zipaetis saitis |
ചിത്രശാല
തിരുത്തുക-
പൂച്ചക്കണ്ണി ചിറകിനടിവശം
-
പൂച്ചക്കണ്ണി ചിറകിനു മുകൾവശം
അവലംബം
തിരുത്തുക- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. pp. 180–176. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ "Zipaetis Hewitson, 1863" at Markku Savela's Lepidoptera and Some Other Life Forms
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. p. 105.
- ↑ Moore, Frederic (1893). Lepidoptera Indica. Vol. II. London: Lovell Reeve and Co. pp. 108–109.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകZipaetis saitis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.