ചോണൻ പൂമ്പാറ്റ

(Zesius chrysomallus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഏഷ്യയിൽ കാണപ്പെടുന്ന ഒരു ചിത്രശലഭമാണ് ചോണൻ പൂമ്പാറ്റ (Zesius chrysomallus).[1][2][3]

ചോണൻ പൂമ്പാറ്റ
Redspot
Zesius chrysomallus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
Z. chrysomallus
Binomial name
Zesius chrysomallus
Hübner, 1819/21.

പേരിന് പിന്നിൽ

തിരുത്തുക

ചോണൻ ഉറുമ്പുകളുമായി ചങ്ങാത്തത്തിൽ ഏർപ്പെട്ടിരിക്കുന്നത് കൊണ്ടാണ് ഇവയ്ക്ക് ഈ പേര് കിട്ടിയത്.

ജീവിതരീതി

തിരുത്തുക

മഴ കൂടുതലുള്ള മലമ്പ്രദേശങ്ങളാണ് ഇവയുടെ താവളങ്ങൾ. ചോണനുറുമ്പിൻ കൂടുള്ള ചെടികളിലാണ് ഇവ മുട്ടയിടുന്നത്. പേര, വേങ്ങ, പൂമരുത് തുടങ്ങിയ മരങ്ങളാണ് ഇവ മുട്ടയിടാനായി തിരെഞ്ഞെടുക്കുന്നത്. മഞ്ഞപ്പാവിട്ട(Indian mulberry) ചെടിയിലും മുട്ടയിടുന്നതായി കണ്ടിട്ടുണ്ട്.

പ്രത്യേകതകൾ

തിരുത്തുക

ആൺ പൂമ്പാറ്റകൾ ചിറകുവിരിച്ചാൽ നേർത്ത ചുവപ്പുനിറവും പെൺശലഭത്തിന് നീലനിറവുമായിരിക്കും.

ചിത്രശാല

തിരുത്തുക
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 110. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Zesius Hübner, [1819]". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911–1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. pp. 24–26.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ചോണൻ_പൂമ്പാറ്റ&oldid=2818039" എന്ന താളിൽനിന്ന് ശേഖരിച്ചത്