ഒരു രോമപാദ ചിത്രശലഭമാണ് കനിരാജൻ ‌ (ഇംഗ്ലീഷ്: Redspot Duke) . Dophla evelina എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1] തെക്കുകിഴക്കൻ ഏഷ്യ, ശ്രീലങ്ക, യുന്നൻ, ഇന്ത്യ, ഫിലിപ്പൈൻസ്, സുലവേസി എന്നിവിടങ്ങളിൽ കാണപ്പെടുന്നു. Many subspecies are accepted.[2][3][4]

കനിരാജൻ
Not evaluated (IUCN 2.3)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Tribe:
Genus:
Species:
D. evelina
Binomial name
Dophla evelina
(Stoll 1790)

ആവാസം കേരളം,ഗോവ, മഹാരാഷ്ട്ര, മേഘാലയ, എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഏപ്രിൽ, ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[5]

കശുമാവ് ഇലകൾ ആണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം.

D. e. laudabilis
Red spotduke with Tamil yeomen in kudremukha national park,karnataka
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. pp. 335–336. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. "Dophla Moore, [1880]" at Markku Savela's Lepidoptera and Some Other Life Forms
  3.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 264–265.
  4.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1896–1899). Lepidoptera Indica. Vol. III. London: Lovell Reeve and Co. pp. 104–106.{{cite book}}: CS1 maint: date format (link)
  5. Ogale, H. 2014. Dophla evelina Stoll, 1790 – Redspot Duke. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/538/Dophla-evelina

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കനിരാജൻ&oldid=3670836" എന്ന താളിൽനിന്ന് ശേഖരിച്ചത്