ഇരുളൻ കോമാളി

(Tarucus ananda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വനപ്രദേശങ്ങളിൽ കണ്ടുവരുന്ന ചെറുശലഭം.[1][2][3][4][5] നാട്ടുകോമാളിയിൽ നിന്നും വ്യത്യസ്തമായി പിൻചിറകുകളിലെ പൊട്ടുകളില്ലാത്ത ഒഴിഞ്ഞഭാഗം കുറവായിരിക്കും. ചിറകിനടിവശം മറ്റ് കോമാളി ശലഭങ്ങളിൽ നിന്നും വ്യത്യസ്തമായി ചാര നിറമാണ്. പക്ഷികളുടെയും മൃഗങ്ങളുടെയും വിസർജ്ജ്യവസ്തുക്കളിൽ വന്നിരുന്ന് ധാതുലവണങ്ങൾ ഊറ്റിക്കുടിക്കാറുണ്ട്. ഇത്തിക്കണ്ണി, കൊട്ടമുള്ള് എന്നീ സസ്യങ്ങളാണ് ലാർവയുടെ പ്രധാന ഭക്ഷണസസ്യങ്ങൾ.

ഇരുളൻ കോമാളി
Dark Pierrot
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
T. ananda
Binomial name
Tarucus ananda
(De Nicéville, [1884])
Synonyms

Castalius ananda

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 134. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Evans, W.H. (1932). The Identification of Indian Butterflies (2nd ed.). Mumbai, India: Bombay Natural History Society. p. 215, ser no H12.1.
  3. Savela, Markku. "Tarucus Moore, [1881] Blue Pierrots Pierrots". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  4.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. p. 423.
  5.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 238–239.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഇരുളൻ_കോമാളി&oldid=3780092" എന്ന താളിൽനിന്ന് ശേഖരിച്ചത്