ചുരുൾവാലൻ പൂമ്പാറ്റ
കേരളത്തിൽ കാണപ്പെടുന്ന വ്യത്യസ്തമായ ഒരു ചിത്രശലഭമാണ് ചുരുൾവാലൻ (Zeltus etolus).[1][2][3][4][5] നിത്യഹരിതവനങ്ങളിലാണ് ഇവ കാണപ്പെടുന്നത്.
ചുരുൾവാലൻ (Fluffy Tit) | |
---|---|
Fluffy Tit from Jairampur, Arunachal Pradesh | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Z. etolus
|
Binomial name | |
Zeltus etolus (Fabricius1787)
|
മരങ്ങൾക്കിടയിലൂടെയും ചെടികൾക്കിടയിലൂടെയും ഒഴുകി പറക്കുകയാണ് പതിവ്. പറക്കുമ്പോൾ അന്തരീക്ഷത്തിൽ വാൽ പാറിക്കളിക്കാറുണ്ട്.
ചിറകിന്റെ ആരംഭം നേർത്ത നീലനിറത്തിലാണ്. ചിറകിനടിവശം വെള്ള കലർന്ന നീലയുമാണ്. ചിറകിന്റെ മുകൾഭാഗം ഇരുണ്ടതും ചിറക് ആരംഭിക്കുന്ന ഭാഗം നീലനിറവുമാണ്. ഇവയെ വ്യത്യസ്തമാക്കുന്നത് വാലാണ്.
ചിത്രശാല
തിരുത്തുക-
ചുരുൾവാലൻ ആൺ ശലഭം
പുറം കണ്ണികൾ
തിരുത്തുകHypolycaena amasa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ "Zeltus de Nicéville in Marshall & de Nicéville, 1890" at Markku Savela's Lepidoptera and Some Other Life Forms
- ↑ "Zeltus". www.ifoundbutterflies.org. I Found Butterflies. Retrieved 24 March 2017.
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 120. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Zeltus de Nicéville in Marshall & de Nicéville, 1890". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911–1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. pp. 86–88.
{{cite book}}
: CS1 maint: date format (link)