വെള്ളിവരയൻ ശലഭം
(Spindasis vulcanus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇലകൊണ്ട് കൂടുണ്ടാക്കി താമസിക്കുന്ന പുഴുവുള്ള ഒരു ചിത്രശലഭമാണ് വെള്ളിവരയൻ (Spindasis vulcanus).[1][2][3] ഉണ്ടാക്കിയ കൂടിന്റെ അടിഭാഗമാണ് ഇതിന്റെ ശലഭപ്പുഴു ഭക്ഷണമാക്കുക. ശത്രുക്കളിൽനിന്ന് രക്ഷപ്പെടാനുള്ള ഒരു സൂത്രമാണ് ഈ കൂടുകെട്ടൽ. സമാധി(പ്യൂപ്പ) കഴിച്ച് കൂട്ടുന്നതും ആ കൂട്ടിൽ തന്നെയാണ്. കാടുകളിലും നാട്ടിലും ഒരു പോലെ വിഹരിക്കുന്നവയാണ് ഇവ
വെള്ളിവരയൻ Common Silverline | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | S. vulcanus
|
Binomial name | |
Spindasis vulcanus (Fabricius, 1775).
|
ചിത്രശാല
തിരുത്തുക-
വെള്ളിവരയൻ, ബാഗ്ലൂരിലെ ലാൽ ഭാഗിൽ നിന്നും എടുത്ത ചിത്രം
-
വാഗമൺമലയിൽ നിന്ന് ലഭിച്ചത്
-
വെള്ളിവരയൻ ശലഭം, കാസർഗോഡ്
അവലംബം
തിരുത്തുക- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. pp. 94–95. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Cigaritis Donzel, 1847 Leopard Butterflies Silverlines Barred Blues". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911–1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. pp. 158–160.
{{cite book}}
: CS1 maint: date format (link)
പുറം കണ്ണികൾ
തിരുത്തുകCigaritis vulcanus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.