ഓർക്കിഡ് നീലി
ഒരു നീലി ചിത്രശലഭമാണ് ഓർക്കിഡ് നീലി (ഇംഗ്ലീഷ്: Orchid Tit). Chliaria othona എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[2][3][4][5]
Orchid tit | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. othona
|
Binomial name | |
Chliaria othona (Hewitson, 1865).
| |
Synonyms | |
Chliaria eltola Hewitson [1] |
ആവാസം
തിരുത്തുകകർണാടക, കേരളം, മഹാരാഷ്ട്ര, അരുണാചൽ പ്രദേശ്, ആന്ധ്രാപ്രദേശ്, ആസാം, ഒറീസ്സ, മേഘാലയ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി,മാർച്ച്-ജൂൺ,ഓഗസ്റ്റ്-ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[6] ഇവയുടെ ശലഭ-ലാർവകളുടെ ഭക്ഷണസസ്യങ്ങളിലൊന്ന് ഉപ്പുതാളിയാണ്.[7]
അവലംബം
തിരുത്തുക- ↑ Evans, W.H. (1932) The Identification of Indian Butterflies. (2nd Ed), Bombay Natural History Society, Mumbai, India
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 119. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ "Hypolycaena othona Hewitson, 1865 – Orchid Tit". Retrieved 26 August 2017.
- ↑ Savela, Markku. "Chliaria Moore, 1884 Tits". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911–1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. pp. 78–80.
{{cite book}}
: CS1 maint: date format (link) - ↑ Ogale, H. 2014. Chliaria othona Hewitson, 1865 – Orchid Tit. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/509/Chliaria-othona
- ↑ http://www.ifoundbutterflies.org/sp/509/Hypolycaena-othona
പുറം കണ്ണികൾ
തിരുത്തുകChliaria othona എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.