സ്ലേറ്റ് ഫ്ളാഷ് ശലഭം
(Rapala manea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളത്തിൽ ഇവയെ ചാരനീലി എന്നാണ് അറിയപ്പെടുന്നത് .
സ്ലേറ്റ് ഫ്ളാഷ് ശലഭം (Slate Flash) | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | R. manea
|
Binomial name | |
Rapala manea | |
Synonyms | |
|
ലാർവകൾ, പൂക്കളും കായ്കളും ആഹാരമാക്കുന്ന ഒരു ചിത്രശലഭമാണ് സ്ലേറ്റ് ഫ്ളാഷ് ശലഭം (Rapala manea).[2][1][3]ആൺ പെൺശലഭങ്ങളുടെപുറം ചിറകുകൾക്ക് നിറം വ്യത്യസ്തമാണ് .
ചിറക് തുറന്നാൽ ആൺ പൂമ്പാറ്റയ്ക്ക് തിളക്കമുള്ള നീല സ്ലേറ്റ് നിറമാണ്. പെൺപൂമ്പാറ്റയ്ക്ക് വൈലറ്റ് കലർന്ന ചാറനിറമാണ്. ചിറകിന്റെ അടിവശം ഇളംതവിട്ടുനിറവും ഒരു വശത്ത് വെള്ള അരികുകളോടുകൂടിയ ഇരുണ്ട നിറവുമാണ്. പിൻചിറകിന്റെ പിന്നറ്റത്തായി രണ്ട് കൺപൊട്ടുകളും രണ്ടു വാലുമുണ്ട്.ഇവയുടെ കാലുകളിൽ വെളുത്ത പുള്ളിയുണ്ട് .
തുടലി, തേയില, പാതിരാമുല്ല, കരിനെല്ലി, ഇഞ്ച എന്നീ സസ്യങ്ങളിലാണ് ഇക്കൂട്ടർ മുട്ടയിടുന്നത്.
ചിത്രശാല
തിരുത്തുക-
പെൺ ശലഭം
-
സ്ലേറ്റ് ഫ്ലാഷ്-കാസർഗോഡ്
അവലംബം
തിരുത്തുക- ↑ 1.0 1.1 Savela, Markku. "Rapala Moore, [1881] Flashes". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 123. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911–1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. pp. 58–60.
{{cite book}}
: CS1 maint: date format (link)
പുറം കണ്ണികൾ
തിരുത്തുകRapala manea എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.