വെള്ളവരയൻആര
കാടുകളിൽക്കാണുന്ന ഒരു ചിത്രശലഭം. ഹെസ്പിരിഡെ ചിത്രശലഭകുടുംത്തിൽപ്പെടുന്നു.[2][3][4][5] പിൻചിറകിലുള്ള വെള്ളനിറത്തിലുള്ള വലിയ പട്ട ഈ ശലഭത്തെ തിരിച്ചറിയാൻ സഹായിക്കുന്നു[6][7] .കാട്ടരുവിയോരങ്ങളിലെ നനവാർന്ന പ്രദേശങ്ങൾ ഇഷ്ടപ്പെടുന്നു. പൊന്നാംവള്ളി(Derris scandens), ഉങ്ങ്(Pongamia pinnata) എന്നിവയിലാണ് മുട്ടകൾ സാധാരണകാണുന്നത്.
വെള്ളവരയൻആര (White Banded Awl) | |
---|---|
Mudpuddling in Aralam Wildlife Sanctuary | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | H. taminatus
|
Binomial name | |
Hasora taminatus | |
Synonyms | |
|
അവലംബം
തിരുത്തുക- ↑ Card for Hasora taminatus[പ്രവർത്തിക്കാത്ത കണ്ണി] in LepIndex. Accessed 12 October 2007.
- ↑ Markku Savela's website on Lepidoptera - page on genus Hasora.
- ↑ W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 61.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. p. 18. (under Parata malayana Felder).
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911–1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. p. 253.
{{cite book}}
: CS1 maint: date format (link) - ↑ Wynter-Blyth, M.A. (1957) Butterflies of the Indian Region, pg 468.
- ↑ Kunte, Krushnamegh. (2000) Butterflies of Peninsular India, pg 192.
പുറം കണ്ണികൾ
തിരുത്തുകHasora taminatus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.