കേരളത്തിലെ ചിത്രശലഭങ്ങൾ
കേരളത്തിലെ ചിത്രശലഭങ്ങളുടെ ശാസ്ത്രീയ വർഗ്ഗീകരണം ആധാരമാക്കിയുള്ള പട്ടിക.
ഇന്ത്യയിൽ കണ്ടുവരുന്ന ഏകദേശം 1200 -ഓളം ചിത്രശലഭങ്ങളിൽ കേരളത്തിൽ 330 എണ്ണം ഇതുവരെ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.
Family (കുടുംബം): Papilionidae (കിളിവാലൻ ചിത്രശലഭങ്ങൾ)തിരുത്തുക
Subfamily (ഉപകുടുംബം): Papilioninaeതിരുത്തുക
Genus (ജനുസ്സ്): Graphiumതിരുത്തുക
Graphium agamemnon (വിറവാലൻ ശലഭം)തിരുത്തുക
Graphium antiphates (വരയൻ വാൾവാലൻ)തിരുത്തുക
Graphium doson (നാട്ടുകുടുക്ക)തിരുത്തുക
Graphium nomius (പുള്ളിവാൾ വാലൻ)തിരുത്തുക
Graphium teredon (നീലക്കുടുക്ക)തിരുത്തുക
Genus (ജനുസ്സ്): Pachlioptaതിരുത്തുക
Pachliopta aristolochiae (നാട്ടുറോസ്)തിരുത്തുക
Pachliopta hector (ചക്കരശലഭം)തിരുത്തുക
Pachliopta pandiyana (മലബാർ റോസ്)തിരുത്തുക
Genus (ജനുസ്സ്): Papilioതിരുത്തുക
Papilio buddha (ബുദ്ധമയൂരി)തിരുത്തുക
Papilio clytia (വഴന ശലഭം)തിരുത്തുക
Papilio crino (നാട്ടുമയൂരി)തിരുത്തുക
Papilio demoleus (നാരകശലഭം)തിരുത്തുക
Papilio dravidarum (മലബാർ റാവൻ)തിരുത്തുക
Papilio helenus (ചുട്ടിക്കറുപ്പൻ)തിരുത്തുക
Papilio liomedon (പുള്ളിവാലൻ)തിരുത്തുക
Papilio paris (ചുട്ടിമയൂരി)തിരുത്തുക
Papilio polymnestor (കൃഷ്ണശലഭം)തിരുത്തുക
Papilio polytes (നാരകക്കാളി)തിരുത്തുക
Genus (ജനുസ്സ്): Troidesതിരുത്തുക
Troides minos (ഗരുഡശലഭം)തിരുത്തുക
Family (കുടുംബം): Pieridae (പീത-ശ്വേത ചിത്രശലഭങ്ങൾ)തിരുത്തുക
Subfamily (ഉപകുടുംബം): Coliadinaeതിരുത്തുക
Genus (ജനുസ്സ്): Catopsiliaതിരുത്തുക
Catopsilia pomona (മഞ്ഞത്തകരമുത്തി)തിരുത്തുക
Catopsilia pyranthe (തകരമുത്തി)തിരുത്തുക
Genus (ജനുസ്സ്): Coliasതിരുത്തുക
Colias nilagiriensis (പീതാംബരൻ)തിരുത്തുക
Genus (ജനുസ്സ്): Euremaതിരുത്തുക
Eurema andersonii (ഒറ്റപൊട്ടൻ മഞ്ഞപ്പാപ്പാത്തി)തിരുത്തുക
Eurema blanda (മുപ്പൊട്ടൻ മഞ്ഞപ്പാപ്പാത്തി)തിരുത്തുക
Eurema brigitta (കുഞ്ഞിപ്പാപ്പാത്തി)തിരുത്തുക
Eurema hecabe (മഞ്ഞപ്പാപ്പാത്തി)തിരുത്തുക
Eurema laeta (പൊട്ടില്ലാ മഞ്ഞപ്പാപ്പാത്തി)തിരുത്തുക
Eurema nilgiriensis (നീലഗിരി പാപ്പാത്തി)തിരുത്തുക
Subfamily (ഉപകുടുംബം): Pierinaeതിരുത്തുക
Genus (ജനുസ്സ്): Appiasതിരുത്തുക
Appias albina (ആൽബട്രോസ് ശലഭം)തിരുത്തുക
Appias indra (വെള്ളപഫിൻ)തിരുത്തുക
Appias lalage (പുള്ളി പഫിൻ)തിരുത്തുക
Appias libythea (വരയൻ ആൽബട്രോസ്)തിരുത്തുക
Appias lyncida (ചോക്കളേറ്റ് ആൽബട്രോസ്)തിരുത്തുക
Appias wardii (ചിന്നൻ ആൽബട്രോസ്)തിരുത്തുക
Genus (ജനുസ്സ്): Belenoisതിരുത്തുക
Belenois aurota (കരീര വെളുമ്പൻ/പയനിയർ)തിരുത്തുക
Genus (ജനുസ്സ്): Ceporaതിരുത്തുക
Cepora nadina (കാട്ടുപാത്ത)തിരുത്തുക
Cepora nerissa (നാട്ടുപാത്ത)തിരുത്തുക
Genus (ജനുസ്സ്): Colotisതിരുത്തുക
Colotis amata (ചെമ്പഴുക്ക ശലഭം)തിരുത്തുക
Colotis aurora (ചോരത്തുഞ്ചൻ)തിരുത്തുക
Colotis danae (ചെഞ്ചോരത്തുഞ്ചൻ)തിരുത്തുക
Colotis fausta (വൻചെമ്പഴുക്ക ശലഭം)തിരുത്തുക
Colotis etrida (ചെറുചോരത്തുഞ്ചൻ)തിരുത്തുക
Genus (ജനുസ്സ്): Deliasതിരുത്തുക
Delias eucharis (വിലാസിനി)തിരുത്തുക
Genus (ജനുസ്സ്): Hebomoiaതിരുത്തുക
Hebomoia glaucippe (ചെഞ്ചിറകൻ)തിരുത്തുക
Genus (ജനുസ്സ്): Ixiasതിരുത്തുക
Ixias marianne (വെൺചെഞ്ചിറകൻ)തിരുത്തുക
Ixias pyrene (മഞ്ഞച്ചെമ്പുള്ളി ശലഭം)തിരുത്തുക
Genus (ജനുസ്സ്): Leptosiaതിരുത്തുക
Leptosia nina (പൊട്ടുവെള്ളാട്ടി)തിരുത്തുക
Genus (ജനുസ്സ്): Pareroniaതിരുത്തുക
Pareronia ceylanica (ഇരുളൻ നാടോടി)തിരുത്തുക
Pareronia valeria/hippia (നാടോടി)തിരുത്തുക
Genus (ജനുസ്സ്): Pierisതിരുത്തുക
Pieris canidia (കാബേജ് ശലഭം)തിരുത്തുക
Genus (ജനുസ്സ്): Prionerisതിരുത്തുക
Prioneris sita (ചോലവിലാസിനി)തിരുത്തുക
Family (കുടുംബം): Nymphalidae (രോമപാദ ചിത്രശലഭങ്ങൾ)തിരുത്തുക
Subfamily (ഉപകുടുംബം): Apaturinaeതിരുത്തുക
Genus (ജനുസ്സ്): Euripusതിരുത്തുക
Euripus consimilis (ചിത്രാംഗദൻ)തിരുത്തുക
Genus (ജനുസ്സ്): Rohanaതിരുത്തുക
Rohana parisatis (കരിരാജൻ)തിരുത്തുക
Subfamily (ഉപകുടുംബം): Biblidinaeതിരുത്തുക
Genus (ജനുസ്സ്): Ariadneതിരുത്തുക
Ariadne ariadne (ചിത്രകൻ)തിരുത്തുക
Ariadne merione (ആവണച്ചോപ്പൻ)തിരുത്തുക
Genus (ജനുസ്സ്): Bybliaതിരുത്തുക
Byblia ilithyia (ജോക്കർ)തിരുത്തുക
Subfamily (ഉപകുടുംബം): Charaxinaeതിരുത്തുക
Genus (ജനുസ്സ്): Charaxesതിരുത്തുക
Charaxes agrarius/Polyura agraria (പുള്ളി നവാബ്)തിരുത്തുക
Charaxes athamas (നവാബ്)തിരുത്തുക
Charaxes psaphon/bernardus (ചെമ്പഴകൻ)തിരുത്തുക
Charaxes schreiber (നീലനവാബ്)തിരുത്തുക
Charaxes solon (പുളിയില ശലഭം)തിരുത്തുക
Subfamily (ഉപകുടുംബം): Cyrestinaeതിരുത്തുക
Genus (ജനുസ്സ്): Cyrestisതിരുത്തുക
Cyrestis thyodamas (ഭൂപടശലഭം)തിരുത്തുക
Subfamily (ഉപകുടുംബം): Danainaeതിരുത്തുക
Genus (ജനുസ്സ്): Danausതിരുത്തുക
Danaus chrysippus (എരിക്കുതപ്പി)തിരുത്തുക
Danaus genutia (വരയൻ കടുവ)തിരുത്തുക
Genus (ജനുസ്സ്): Euploeaതിരുത്തുക
Euploea core (അരളി ശലഭം)തിരുത്തുക
Euploea klugii (ആൽശലഭം)തിരുത്തുക
Euploea sylvester (പാൽവള്ളി ശലഭം)തിരുത്തുക
Genus (ജനുസ്സ്): Ideaതിരുത്തുക
Idea malabarica (വനദേവത)തിരുത്തുക
Genus (ജനുസ്സ്): Paranticaതിരുത്തുക
Parantica aglea (തെളിനീലക്കടുവ)തിരുത്തുക
Parantica nilgiriensis (നീലഗിരി കടുവ)തിരുത്തുക
Genus (ജനുസ്സ്): Tirumalaതിരുത്തുക
Tirumala limniace (നീലക്കടുവ)തിരുത്തുക
Tirumala septentrionis (കരിനീലക്കടുവ)തിരുത്തുക
Subfamily (ഉപകുടുംബം): Heliconiinaeതിരുത്തുക
Genus (ജനുസ്സ്): Acraeaതിരുത്തുക
Acraea terpsicore/violae (തീച്ചിറകൻ)തിരുത്തുക
Genus (ജനുസ്സ്): Argynnisതിരുത്തുക
Argynnis hyperbius (ഗിരിശൃംഗൻ)തിരുത്തുക
Genus (ജനുസ്സ്): Cethosiaതിരുത്തുക
Cethosia mahratta (ലെയ്സ് ശലഭം)തിരുത്തുക
Genus (ജനുസ്സ്): Cirrochroaതിരുത്തുക
Cirrochroa thais (മരോട്ടിശലഭം)തിരുത്തുക
Genus (ജനുസ്സ്): Cuphaതിരുത്തുക
Cupha erymanthis (വയങ്കതൻ)തിരുത്തുക
Genus (ജനുസ്സ്): Phalantaതിരുത്തുക
Phalanta alcippe (ചെറുപുലിത്തെയ്യൻ)തിരുത്തുക
Phalanta phalantha (പുലിത്തെയ്യൻ)തിരുത്തുക
Genus (ജനുസ്സ്): Vindulaതിരുത്തുക
Vindula erota (സുവർണ്ണ ശലഭം)തിരുത്തുക
Subfamily (ഉപകുടുംബം): Libytheinaeതിരുത്തുക
Genus (ജനുസ്സ്): Libytheaതിരുത്തുക
Libythea laius (ചുണ്ടൻ ശലഭം)തിരുത്തുക
Libythea myrrha (ഗദച്ചുണ്ടൻ)തിരുത്തുക
Subfamily (ഉപകുടുംബം): Limenitidinaeതിരുത്തുക
Genus (ജനുസ്സ്): Athymaതിരുത്തുക
Athyma inara (കളർ സാർജന്റ്)തിരുത്തുക
Athyma perius (കരിമ്പുള്ളി സാർജന്റ്)തിരുത്തുക
Athyma ranga (ഒറ്റവരയൻ സാർജന്റ്)തിരുത്തുക
Athyma selenophora (ചുവപ്പുവരയൻ സർജന്റ്)തിരുത്തുക
Genus (ജനുസ്സ്): Dophlaതിരുത്തുക
Dophla evelina (കനിരാജൻ)തിരുത്തുക
Genus (ജനുസ്സ്): Euthaliaതിരുത്തുക
Euthalia aconthea (കനിത്തോഴൻ)തിരുത്തുക
Euthalia lubentina (കനിവർണ്ണൻ)തിരുത്തുക
Euthalia nais/Symphaedra nais (അഗ്നിവർണ്ണൻ)തിരുത്തുക
Euthalia telchinia (നീല കനിത്തോഴൻ)തിരുത്തുക
Genus (ജനുസ്സ്): Moduzaതിരുത്തുക
Moduza procris (വെള്ളിലത്തോഴി)തിരുത്തുക
Genus (ജനുസ്സ്): Neptisതിരുത്തുക
Neptis clinia (തെക്കൻ ചോലപ്പൊന്തചുറ്റൻ)തിരുത്തുക
Neptis/Phaedyma columella (ചെറുപുള്ളിപ്പൊന്തചുറ്റൻ)തിരുത്തുക
Neptis hylas (പൊന്തച്ചുറ്റൻ)തിരുത്തുക
Neptis jumbah (ഇരുവരയൻ പൊന്തച്ചുറ്റൻ)തിരുത്തുക
Neptis nata (ഇളം പൊന്തചുറ്റൻ)തിരുത്തുക
Neptis soma (ചോലപൊന്തച്ചുറ്റൻ)തിരുത്തുക
Neptis/Lasippa viraja (മഞ്ഞപ്പൊന്തചുറ്റൻ)തിരുത്തുക
Genus (ജനുസ്സ്): Pantoporiaതിരുത്തുക
Pantoporia hordonia (നരിവരയൻ)തിരുത്തുക
Pantoporia sandaka (പുലിവരയൻ)തിരുത്തുക
Genus (ജനുസ്സ്): Parthenosതിരുത്തുക
Parthenos sylvia (ക്ലിപ്പർ)തിരുത്തുക
Genus (ജനുസ്സ്): Tanaeciaതിരുത്തുക
Tanaecia lepidea (പേഴാളൻ)തിരുത്തുക
Subfamily (ഉപകുടുംബം): Nymphalinaeതിരുത്തുക
Genus (ജനുസ്സ്): Doleschalliaതിരുത്തുക
Doleschallia bisaltide (സുവർണ്ണ ഓക്കിലശലഭം)തിരുത്തുക
Genus (ജനുസ്സ്): Hypolimnasതിരുത്തുക
Hypolimnas bolina (വൻ ചൊട്ടശലഭം)തിരുത്തുക
Hypolimnas misippus (ചൊട്ടശലഭം)തിരുത്തുക
Genus (ജനുസ്സ്): Junoniaതിരുത്തുക
Junonia almana (മയിക്കണ്ണി)തിരുത്തുക
Junonia atlites (വയൽക്കോത)തിരുത്തുക
Junonia hierta (മഞ്ഞനീലി)തിരുത്തുക
Junonia iphita (ചോക്ലേറ്റ് ശലഭം)തിരുത്തുക
Junonia lemonias (പുള്ളിക്കുറുമ്പൻ)തിരുത്തുക
Junonia orithya (നീലനീലി)തിരുത്തുക
Genus (ജനുസ്സ്): Kallimaതിരുത്തുക
Kallima horsfieldi/horsfieldii (ഓക്കില ശലഭം)തിരുത്തുക
Genus (ജനുസ്സ്): Kaniskaതിരുത്തുക
Kaniska canace (നീലരാജൻ)തിരുത്തുക
Genus (ജനുസ്സ്): Vanessaതിരുത്തുക
Vanessa cardui (ചിത്രിത)തിരുത്തുക
Vanessa indica (ചോലരാജൻ)തിരുത്തുക
Subfamily (ഉപകുടുംബം): Satyrinaeതിരുത്തുക
Genus (ജനുസ്സ്): Amathusiaതിരുത്തുക
Amathusia phidippus (ഓലരാജൻ)തിരുത്തുക
Genus (ജനുസ്സ്): Discophoraതിരുത്തുക
Discophora lepida (മുളങ്കാടൻ)തിരുത്തുക
Genus (ജനുസ്സ്): Elymniasതിരുത്തുക
Elymnias hypermnestra/caudata (ഓലക്കണ്ടൻ)തിരുത്തുക
Genus (ജനുസ്സ്): Heteropsisതിരുത്തുക
Heteropsis/Telinga adolphei (ചെങ്കണ്ണൻ തവിടൻ)തിരുത്തുക
Heteropsis/Telinga davisoni (പളനി തവിടൻ)തിരുത്തുക
Genus (ജനുസ്സ്): Letheതിരുത്തുക
Lethe drypetis (മരന്തവിടൻ)തിരുത്തുക
Lethe europa (മുളംതവിടൻ)തിരുത്തുക
Lethe rohria (മലന്തവിടൻ)തിരുത്തുക
Genus (ജനുസ്സ്): Melanitisതിരുത്തുക
Melanitis leda (കരിയില ശലഭം)തിരുത്തുക
Melanitis phedima (ഇരുളൻ കരിയിലശലഭം)തിരുത്തുക
Melanitis zitenius (വൻ കരിയിലശലഭം)തിരുത്തുക
Genus (ജനുസ്സ്): Mycalesisതിരുത്തുക
Mycalesis anaxias (പുള്ളിത്തവിടൻ)തിരുത്തുക
Mycalesis igilia (Small longbrand bushbrown)തിരുത്തുക
Mycalesis junonia (പൂങ്കണ്ണി)തിരുത്തുക
Mycalesis mineus (ഇരുൾവരയൻ തവിടൻ)തിരുത്തുക
Mycalesis/Telinga oculus (തീക്കണ്ണൻ)തിരുത്തുക
Mycalesis perseus (തവിടൻ)തിരുത്തുക
Mycalesis subdita (തമിഴ് തവിടൻ)തിരുത്തുക
Mycalesis visala (നീൾവരയൻ തവിടൻ)തിരുത്തുക
Genus (ജനുസ്സ്): Orsotriaenaതിരുത്തുക
Orsotriaena medus (കറുപ്പൻ)തിരുത്തുക
Genus (ജനുസ്സ്): Parantirrhoeaതിരുത്തുക
Parantirrhoea marshalli (തിരുവിതാംകൂർ കരിയിലശലഭം)തിരുത്തുക
Genus (ജനുസ്സ്): Ypthimaതിരുത്തുക
Ypthima asterope (മുക്കണ്ണി)തിരുത്തുക
Ypthima baldus (പഞ്ചനേത്രി)തിരുത്തുക
Ypthima ceylonica (വെള്ളി നാൽക്കണ്ണി)തിരുത്തുക
Ypthima chenu (നീലഗിരി നാൽക്കണ്ണി)തിരുത്തുക
Ypthima huebneri (നാൽക്കണ്ണി)തിരുത്തുക
Ypthima striata (വരയൻ പഞ്ചനേത്രി)തിരുത്തുക
Ypthima tabella (ചെറുപഞ്ചനേത്രി)തിരുത്തുക
Ypthima ypthimoides (പളനി നാൽക്കണ്ണി)തിരുത്തുക
Genus (ജനുസ്സ്): Zipaetis (Catseyes)തിരുത്തുക
Zipaetis saitis (പൂച്ചക്കണ്ണി)തിരുത്തുക
Family (കുടുംബം): Riodinidaeതിരുത്തുക
Subfamily (ഉപകുടുംബം): Nemeobiinaeതിരുത്തുക
Genus (ജനുസ്സ്): Abisaraതിരുത്തുക
Abisara bifasciata (ഇരുവരയൻ ആട്ടക്കാരി )തിരുത്തുക
Abisara echerius (ആട്ടക്കാരി)തിരുത്തുക
Family (കുടുംബം): Lycaenidae (നീലി ചിത്രശലഭങ്ങൾ)തിരുത്തുക
Subfamily (ഉപകുടുംബം): Curetinaeതിരുത്തുക
Genus (ജനുസ്സ്): Curetisതിരുത്തുക
Curetis acuta (മുനസൂര്യശലഭം)തിരുത്തുക
Curetis siva (ശിവസൂര്യ ശലഭം)തിരുത്തുക