സോഡെകോപ്പ രാമചന്ദ്രശാസ്ത്രി രാമസ്വാമി ഒരു ഇന്ത്യൻ എഴുത്തുകാരൻ, പത്ര പ്രവർത്തകൻ, സാമുഹിക നോതാവ്, പരിസ്ഥിതി സംരക്ഷകൻ എന്നി മേഖലകളിൽ പ്രശസ്തൻ ആണ്.ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; അസാധുവായ പേരുകൾ, ഉദാ: too many അദ്ദേഹം കന്നഡയിലും ഇംഗ്ലീഷിലും ആയി ഏകദേശം ആയിരത്തിലേറെ പുസ്തകങ്ങളും, ആയിരത്തിലധികം ലേഖനങ്ങളും രചിച്ചിട്ടുണ്ട്. സാമൂഹ്യശാസ്ത്രത്തിലെ ഏറ്റവും മികച്ച പ്രവർത്തനത്തിനുള്ള കർണാടക സംസ്ഥാന സാഹിത്യ അക്കാദമി പുരസ്കാരം (1992) അദ്ദേഹത്തിന് ലഭിച്ചു.ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; അസാധുവായ പേരുകൾ, ഉദാ: too many 2015-ൽ അദ്ദേഹത്തിന് ഹംപി വിശ്വവിദ്യാലയം നഡോജ അവാർഡ് നൽകി ആദരിച്ചു.ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; അസാധുവായ പേരുകൾ, ഉദാ: too many ഒരു പരിസ്ഥിതി സംരക്ഷകൻ എന്ന നിലയിൽ മരങ്ങളെയും സസ്യങ്ങളെയും സംരക്ഷിക്കുന്നതിനായി ദേശീയ, സംസ്ഥാന തലത്തിൽ പല സമരങ്ങളിലും പങ്കെടുത്തു. എഴുത്തുകാരൻ, നാടകകൃത്ത് എന്നീ നിലകളിൽ അദ്ദേഹത്തിന്റെ കാലത്ത് സാഹിത്യകാരൻ, ഡി. വി. ഗുണ്ടപ്പ, വി. സീതാരാമയ്യ, റല്ലപ്പള്ളി, അൻതാ കൃഷ്ണ ശർമ്മ, യാദവ റാവു ജോഷി, പി. കോഡണ്ഡ റാവു. എന്നിവരും സ്വാധീനിച്ചു. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; അസാധുവായ പേരുകൾ, ഉദാ: too many .ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; അസാധുവായ പേരുകൾ, ഉദാ: too many അദ്ദേഹത്തിന്റെ എഴുത്തുകൾ, സമകാലികമായ ഇന്നത്തെ അവസ്ഥയിലുള്ള സാഹിത്യ, സാംസ്കാരിക, ദേശീയവാദ, വികസന പ്രശ്നങ്ങളെ പ്രതിഫലിപ്പിക്കുന്നു. ബാംഗ്ലൂരിൽ കന്നഡ മാസിക "ഉതാനാന", "രാഷ്രോത്താന സാഹിത്യ" ബഹുമതിയായ എഡിറ്റർ ഇൻ ചീഫാണ് എസ്. ആർ. രാമസ്വാമി.ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; അസാധുവായ പേരുകൾ, ഉദാ: too many

എസ്.ആർ. രാമസ്വാമി
എസ്.ആർ. രാമസ്വാമി
Dr S. R. Ramaswamy, D. Litt
ജനനം (1937-10-29) 29 ഒക്ടോബർ 1937  (87 വയസ്സ്)
ദേശീയതIndian
കലാലയംThe National College, Bangalore
അറിയപ്പെടുന്നത്"Shatamanada Tiruvinalli Bharata" (1989), "Svetoslav Roerich" a collective (1974), "Kolminchu" (1996), "Deevitgegalu" (1998), "Kargil Kampana" (1999)
പുരസ്കാരങ്ങൾ"Kannada Sahitya Akademi Award" (1992), "Aryabhata Award" (2006), "Kannada Rajyotsava Award" (2008), "Honorary Doctorate (D. Litt)" (2011)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംJournalism, literature, criticism, editing, environmental conservation
സ്ഥാപനങ്ങൾWilliam Quan Judge Press – Bangalore, "Sudha" Magazine, "Rashrothana Sahitya", "Utthana" – Kannada monthly
വെബ്സൈറ്റ്S. R. Ramaswamy
ഒപ്പ്
S. R. Ramaswamy's Signature

മുൻകാല ജീവിതം

തിരുത്തുക

1937 ഒക്ടോബർ 29 ന് എസ്.ആർ.രാമസ്വാമി മുലുകനാട് ബാംഗളുരിൽ ഒരു ബ്രാമണ കുടുബത്തിൽ ആണ് ജനിച്ചത്. രാമചന്ദ്രശാസ്ത്രിയും സരസ്വതമ്മയും ആയിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ.ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; അസാധുവായ പേരുകൾ, ഉദാ: too many അദ്ദേഹത്തിന്റെ കുടുംബകാർ എല്ലാം വിദ്യസമ്പന്നർ ആയിരുന്നു. അദ്ദേഹത്തിന്റെ ബന്ധു മൊത്തകനഹലി രാമശേഷ ശാസ്തരി ആണ് ആദ്യമായി ഭഗവദ് ഗീത സംസ്കൃതത്തിൽ നിന്നും കന്നടയിൽ തർജിമ ചെയ്ത വ്യക്തി. വേദാനദ പന്ചദർഷിയും ഇദ്ദേഹത്തിൻ കൃതിയാണ്.രാമസ്വാമിയുടെ സഹോദരൻ എസ്.ആർ കൃഷ്ണമൂർത്തിയാണ്.ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; അസാധുവായ പേരുകൾ, ഉദാ: too many

വിദ്യാഭ്യാസം

തിരുത്തുക

ബാംഗളൂരിൽ നിന്നും ആണ് പ്രാദമിക വിദ്യാഭ്യാസം നേടിയത്.

പത്രപ്രവർത്തനം

തിരുത്തുക

അദ്ദേഹം കരിയർ തുടങ്ങിയത് അസിസ്റ്റൻഡ് എഡിറ്റർ ആയിട്ടാണ്. വിലിയം കുവാൻ ജഡ്ജ് എന്ന പ്രസിൽ 1950ൽ ബാംഗളൂരിൽ ആണ് അദ്ദേഹം പത്രപ്രവർത്തനം അരംബിക്കുന്നത്. പിന്നീട് എഡിറ്റർ ആയും ഹോണറി എഡിറ്റർ ആയും പല ഇടങ്ങളിലും പ്രവർത്തിച്ചു.

അദ്ദേഹം കന്നട, തെലുക്, ഹിന്ദി, ജർമൻ, ഫ്രഞ്ച് തുടങ്ങിയ പത്രങ്ങളിൽ പ്രവർത്തിച്ചു. 55 പുസ്തകങ്ങൾ എഴുതി,1000-ൽ പ്രം അർട്ടിക്കിൾസും. ഒരു ഫ്രൻജ് സാഹിത്യകാരൻ ഇദ്ദേഹത്തിൻ ലേഖനത്തിൽ ഒരു ഭാഗം ഉപയോഗിച്ചു, ആ പുസ്തകം അൻദർ ദേശീയ എഡിഷനിൽ എല്ലാം വന്നു.:ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; അസാധുവായ പേരുകൾ, ഉദാ: too many

ബൂക്ക്കളുടെ പട്ടിക

തിരുത്തുക

തർജിമചെയ്യതവയുടെ പട്ടിക

തിരുത്തുക
 
"Nagarikathegala Sangharsha" by S. R. Ramaswamy

ലക്ചറുകളുടെ പട്ടിക

തിരുത്തുക

അഗീകാരങ്ങൾ

തിരുത്തുക
 
S. R. Ramaswamy receiving Honorary Doctorate from Karnataka State Open University (KSOU)

പത്രപ്രവർത്തനവും,സാഹിതൃവും,വിമർഷനവും എല്ലാം അദ്ദേഹത്തിന് ഒരുപാട് പുരസ്കാരങ്ങൾക്ക് അർഹൻ ആകി.

  • 1983,1984 കളിൽ കാനറ ബാന്ക് പുരസ്കാരങ്ങൾക്ക് അർഹൻ ആയി.
 
S. R. Ramaswamy receiving 'Nadoja' Felicitation from Hampi University, India

  • ഡി.വി.ജി.അവാർഡ് മെസൂർഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്;

അസാധുവായ പേരുകൾ, ഉദാ: too many

  • "നടോജ" പുരസ്കാ്രം- ഹംപി യൂണിവേഴ്സിററി 2015(pictured-left)ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്;

അസാധുവായ പേരുകൾ, ഉദാ: too manyഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; അസാധുവായ പേരുകൾ, ഉദാ: too many

പുറമേ ഉള ലിൻക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എസ്.ആർ._രാമസ്വാമി&oldid=4099069" എന്ന താളിൽനിന്ന് ശേഖരിച്ചത്