വിക്കിപീഡിയ സംവാദം:ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2018

വിക്കിപീഡിയ:ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2018 എന്ന താളുമായി ബന്ധപ്പെട്ട ചർച്ചകൾക്കുള്ള സംവാദം താളാണിത്.

  സംവാദം താളിൽ:

  • ഒപ്പ് വയ്ക്കാൻ മറക്കരുത് ! ഇതിനായി നാലു ടിൽഡെ (~~~~) ചിഹ്നങ്ങൾ ചേർക്കുക.
  • പുതിയ ഖണ്ഡിക ഏറ്റവും താഴെയായി തുടങ്ങുവാൻ ശ്രദ്ധിക്കുക.
  • പുതിയ ഒരു ഉപവിഭാഗം തുടങ്ങുവാൻ ഇവിടെ അമർത്തുക..


കുറഞ്ഞത് എത്ര വാക്കുകൾ?

തിരുത്തുക

"ലേഖനം കുറഞ്ഞത് വാക്കുകൾ അടങ്ങിയതായിരിക്കണം" എന്ന പ്രസ്താവനയിൽ എത്ര വാക്കുകൾ എന്ന് എഴുതേണ്ടതുണ്ട്. malikaveedu (സംവാദം) 13:10, 14 ഓഗസ്റ്റ് 2018 (UTC)Reply

ലേഖനത്തിൽ കുറഞ്ഞത് 200-250 വാക്കുകൾ വേണമെന്നു നിർദ്ദേശിക്കുന്നു. 300 വളരെ കൂടുതലാണ്. എത്ര ഉറപ്പിക്കാം?--അരുൺ സുനിൽ കൊല്ലം (സംവാദം) 13:09, 14 ഓഗസ്റ്റ് 2018 (UTC)Reply
  • ലേഖനത്തിലെ വാക്കുകൾ 200 നും 250 നുമിടയിൽ ഉറപ്പിക്കാമെന്നു തോന്നുന്നു. പ്രാഥമികമായി 200 പോരേ?. പിന്നീട് സൌകര്യപോലെ വിപുലീകരിക്കാമല്ലോ.

malikaveedu (സംവാദം) 14:57, 14 ഓഗസ്റ്റ് 2018 (UTC)Reply

ലേഖനങ്ങളുടെ എണ്ണത്തിന് പ്രാധാന്യം നൽകണം. ഒറ്റവരി ലേഖനങ്ങൾ ഒഴിവാക്കുന്നതിന് ചുരുങ്ങിയത് 100 വാക്കുകൾ എന്ന നിബന്ധന മതിയാകും. എഴുത്തുമത്സരമൊന്നുമല്ലല്ലോ. Shagil Kannur (സംവാദം) 08:01, 15 ഓഗസ്റ്റ് 2018 (UTC)Reply

ചിലതൊക്കെ 100 വാക്കിൽ തന്നെ വിശദമാക്കുവാൻ കഴിയും. എങ്കിലും 100 വളരെ കുറവാണ്. 200 എങ്കിലും വേണം. അപൂർണലേഖനങ്ങളും കുറയ്ക്കണമല്ലോ!--അരുൺ സുനിൽ കൊല്ലം (സംവാദം) 12:46, 15 ഓഗസ്റ്റ് 2018 (UTC)Reply

ഭാവനയ്ക്കനുസരിച്ച് എഴുതി നിറയ്ക്കാനാവില്ലല്ലോ! വസ്തുതകൾ മുഴുവൻ എഴുതിയാലും 200 വാക്ക് തികയുന്നില്ലെങ്കിലോ? Shagil Kannur (സംവാദം) 13:01, 15 ഓഗസ്റ്റ് 2018 (UTC)Reply
  • ലേഖനങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ടതു മാത്രമായിരിക്കണമെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നു തോന്നുന്നു. ഏവരുടേയും ശ്രദ്ധ ക്ഷണിക്കുന്നു.

Malikaveedu (സംവാദം) 08:13, 20 ഓഗസ്റ്റ് 2018 (UTC)Reply

"ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2018" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.