സജിത്ത് ഭദ്ര
ഈ ഉപയോക്താവ് ഒരു പുരുഷനാണ്.
ഈ ഉപയോക്താവിന്റെ സ്വദേശം തിരുവനന്തപുരം ജില്ലയാണ്‌ .


ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
ഈ ഉപയോക്താവ് ഗൂഗിൾ മാപ്പ് ഉപയോഗിക്കാറുണ്ട്.
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഈ ഉപയോക്താവ് ലേഖന രക്ഷാസംഘത്തിൽ ഭാഗമായി ലേഖനങ്ങളെ സംരക്ഷിക്കുന്നു .
ഈ ഉപയോക്താവ് ഗൂഗിൾ ക്രോം ഉപയോഗിക്കുന്നു.


  • ഞാൻ ഒരു തിരുവിതാംകൂർ സ്വദേശിയാണ്
  • കിട്ടിയ ജോലിയും കളഞ്ഞു ,നാട്ടുകാരെ ദ്രോഹിച്ചും കൂട്ടുകാരെ സേവിച്ചും കപ്പലണ്ടിയും തിന്ന് ഇപ്പോ തേരാപാര നടക്കുന്നു.


ഞാൻ മലയാളം വിക്കിപീഡിയയിൽ ഇതുവരെ ചെയ്ത പ്രവർത്തികൾ

തിരുത്തുക
വനിതാദിന പുരസ്കാരം 2019
2019 ഫെബ്രുവരി 10 മുതൽ മാർച്ച് 31 വരെ നടന്ന വിക്കി ലൗസ് വിമെൻ 2019ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 03:21, 1 ഏപ്രിൽ 2019 (UTC)
ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം താരകം 2018
2018 ആഗസ്റ്റ് 15 മുതൽ 2018 ഒക്ടോബർ 2 വരെ നടന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2018 പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--രൺജിത്ത് സിജി {Ranjithsiji} 18:08, 4 ഒക്ടോബർ 2018 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sajithbhadra&oldid=3243138" എന്ന താളിൽനിന്ന് ശേഖരിച്ചത്