അഹ്മദുല്ലാ ഷാ
ഫൈസാബാദിലെ മൌലവി എന്ന അപരനാമത്തിലറിയപ്പെട്ടിരുന്ന അഹ്മദുല്ലാ ഷാ (Urdu/Arabic: مولوئ احمداللّہ شاھ)(Hindi : अहमदुल्लाह शाह) (ജീവിതകാലം (1787 - ജൂൺ 5, 1858) 1857-ലെ ഇന്ത്യൻ ലഹളയുടെ മുൻനിരയിലുണ്ടായിരുന്നയാൾ ആയിരുന്നു. അവാധ് മേഖലയിൽ കലാപത്തിന്റെ വിളക്കുമാടം എന്നാണ് മൌലവി അഹ്മദുള്ള ഷാ അറിയപ്പെട്ടിരുന്നത്.[1] ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരായിരുന്ന ജോർജ് ബ്രൂസ് മല്ലേസൺ, തോമസ് സീറ്റൺ തുടങ്ങിയവരേപ്പോലെയുള്ളവർ അഹ്മദുള്ളയുടെ ധൈര്യം, ശൗര്യം, വ്യക്തിപരമായ സംഘടനാ ശേഷി എന്നിവയെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ജി. ബി. മല്ലേസൺ 1857-ലെ ഇന്ത്യൻ ലഹളയേക്കുറിച്ച് 6 വാല്യങ്ങളിലായി എഴുതിയ ഹിസ്റ്ററി ഓഫ് ഇന്ത്യൻ മ്യൂട്ടിണി എന്ന പുസ്തകത്തിൽ അഹമദുള്ളയെക്കുറിച്ച് ആവർത്തിച്ചു പരാമർശിച്ചിരിക്കുന്നു.[2][3]
അഹ്മദുല്ലാ ഷാ | |
---|---|
مولوئ احمداللّہ شاھ | |
ജനനം | Sikandar Shah 1787 |
മരണം | 5 June 1858 |
മറ്റ് പേരുകൾ | Moulavi, Danka Shah, Nakkaar Shah |
അറിയപ്പെടുന്നത് | Figure of Indian Rebellion of 1857, Islam |
മാതാപിതാക്ക(ൾ) |
|
അവലംബം
തിരുത്തുക- ↑ "Maulavi Ahmad Ullah Shah and Great revolt of 1857". Book by Rashmi Kumari. Retrieved 3 January 2018.
- ↑ "History of the Indian Mutiny, 1857-1858". George Bruce Malleson (1858).
- ↑ "Muslim Freedom Fighters Missing in the Indian History Books". Retrieved 15 August 2017.