മിത്ര ബിർ
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വനിത
ഗോവയിൽ നിന്നുള്ള സ്വാതന്ത്ര്യസമര സേനാനിയും വിദ്യാഭ്യാസ വിദഗ്ദ്ധയുമായിരുന്നു മിത്ര ബിർ. ഈ പ്രദേശം പോർച്ചുഗീസ് കോളനി ആയിരുന്നപ്പോൾ 22 വയസുള്ള മിത്ര പന്ത്രണ്ടു വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ചു. പിന്നീട് മാർഗ്വോ, വെർമെം, കക്കോറ, ഗോവ എന്നിവിടങ്ങളിലെ പെൺകുട്ടികൾക്കായി തുറന്ന സ്കൂളുകൾ ആരംഭിച്ചു. ഗാന്ധിയനും ഗോവ നിയമസഭയുടെയും മുൻ അംഗവുമായ മാധവ് ആർ. ബിർനെ വിവാഹം ചെയ്തു. 1978 -ൽ അവർ അന്തരിച്ചു.[1]