പ്രധാന മെനു തുറക്കുക

അഭിലാഷ് രാമൻതിരുത്തുക

 
അഭിലാഷ് രാമൻ

കണ്ണൂർ ജില്ലയിലെ കണ്ണപുരം പഞ്ചായത്തിലെ കീഴറ കാരക്കുന്ന് എന്ന സ്ഥലത്ത് കല്ലേൻ കുഞ്ഞിരാമന്റെയും മൈങ്ങിളിടിയൻ മാധവിയുടെയും മകനായി 1979 ഡിസംബർ 12ന് ജനിച്ചു. വിദ്യാഭ്യാസം കണ്ണൂർ ജില്ലയിലെ കണ്ണപുരം പഞ്ചായത്തിലെ കണ്ണപുരം നോർത്ത് എൽ.പി. സ്കൂൾ, ചെറുകുന്ന് ഗവ. ബോയ്സ് ഹൈസ്കൂൾ, പയ്യന്നൂർ കോളജ്, ശ്രീ നാരായണ കോളേജ് കണ്ണൂർ, ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി , ഗവ.ടീച്ചേർസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യുട്ട്, കണ്ണൂർ യൂനിവേർസിറ്റി റിസർച്ച് സെന്റർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.യു.ജി.സി-നെറ്റ്-ജൂനിയർ റിസർച്ച് ഫെലോഷിപ്പ് സ്കോളർ. ഇപ്പോൾ കാസറഗോ‍‍‍‍‍‍‍‍ഡ് ജില്ലയിലെ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ മലയാളം അദ്ധ്യാപകനായി ജോലി ചെയ്തു വരുന്നു.

വായനയിലും എഴുത്തിലും യാത്രയിലും ഗവേഷണത്തിലും താല്പര്യം. കവിതകളും ലേഖനങ്ങളും എഴുതുന്നു. നാലു കീശയുള്ള ട്രൗസർ (കവിതാ പുസ്തകം),ഒഴിച്ചിട്ട പുറം(കവിതാ പുസ്തകം)[1] ദളിത് സ്വത്വം രാഷ്‌ട്രീയം മലയാള കവിതകളിൽ (പഠനം)[2] എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മേൽവിലാസംതിരുത്തുക

അഭിലാഷ് രാമൻ, കല്ലേൻ ഹൗസ്, കാരക്കുന്ന്, കീഴറ തപാൽ, ചെറുകുന്ന് വഴി, കണ്ണൂർ ജില്ല, പിൻ 670301, ഫോൺ 9744327319, ഇമെയിൽ abhikarakkunnu@gmail.com

താരകംതിരുത്തുക

പ്രോജക്റ്റ് ടൈഗർ എഡിറ്റത്തോൺ 2018ലെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ!തിരുത്തുക

  വിക്കിപ്പുലി താരകം - 2018
പ്രോജക്റ്റ് ടൈഗർ ലേഖനനിർമ്മാണയജ്ഞം 2018നു വേണ്ടി മികച്ച ലേഖനങ്ങൾ സൃഷ്ടിച്ച് മലയാളം വിക്കിപീഡിയയെ കൂടുതൽ സമ്പന്നമാക്കിയതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
കൈതപ്പൂമണം (സംവാദം) 19:59, 21 ജൂൺ 2018 (UTC)
  ആയിരം വിക്കി ദീപങ്ങൾ താരകം 2018
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--രൺജിത്ത് സിജി {Ranjithsiji} 01:55, 1 ഫെബ്രുവരി 2018 (UTC)

എന്റ്റേയും ചെറിയൊരു കൈയ്യൊപ്പ് ..! :--Kaitha Poo Manam (സംവാദം)06:32, 1 ഫെബ്രുവരി 2018 (UTC)~

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

  1. ISBN9788192511122
  2. ISBN9788192511115
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Abhilash_raman&oldid=3137593" എന്ന താളിൽനിന്ന് ശേഖരിച്ചത്