1869 ഒക്ടോബർ 2-ന് ജനിച്ച മോഹൻ‌ദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിൽ ഒക്ടോബർ 2 ഗാന്ധിജയന്തിയായി ആചരിക്കുന്നു. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു.[1] ഇത് ഇന്ത്യയിലെ മൂന്ന് ദേശീയ അവധി ദിനങ്ങളിൽ ഒന്നാണ്. ഇന്ത്യയിലുടനീളം പ്രാർത്ഥനാ സേവനങ്ങളും ആദരാഞ്ജലികളും ഗാന്ധിജയന്തിയെ അടയാളപ്പെടുത്തുന്നു.

Gandhi Jayanti
Gandhi statue at Ghantasala Music college Vijayawada, tentative, Gandhi Jayanti 2018.jpg
Gandhi statue at Ghantasala Music college Vijayawada, tentative
ആചരിക്കുന്നത്India
പ്രാധാന്യംHonours Mahatma Gandhi's role in Indian Independence.
അനുഷ്ഠാനങ്ങൾCommunity, historical celebrations.
തിയ്യതി2 October
ബന്ധമുള്ളത്International Day of Non-Violence
Republic Day
Independence Day

അവലംബംതിരുത്തുക

  1. http://www.un.org/News/Press/docs/2007/ga10601.doc.htm
"https://ml.wikipedia.org/w/index.php?title=ഗാന്ധിജയന്തി&oldid=3446374" എന്ന താളിൽനിന്ന് ശേഖരിച്ചത്